കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു

കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം. ഏറ്റുമാനൂർ നൂറ്റൊന്നുകവലയിലെ സർവീസ് സെൻ്ററിലാണ് തീപിടിത്തം. ആറ് വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു.

ALSO READ: ‘ഹിന്ദു വർഗീയവാദത്തിനെതിരെ പാർലമെൻ്റിൽ ഒരക്ഷരം മിണ്ടാത്തവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ’: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News