പാലക്കാട് കഞ്ചിക്കോട് ബെഡ് നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം

പാലക്കാട് കഞ്ചിക്കോട് ബെഡ് നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. 9 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. കഞ്ചിക്കോട് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി.

Also Read: കൊല്ലത്ത് 14 കിലോ കഞ്ചാവുമായ 3 പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News