പാലക്കാട് കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീ പിടിത്തം

പാലക്കാട് കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീ പിടിത്തം. അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്നിടത്താണ് തീ പിടിത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് അഗ്‌നിബാധ ഉണ്ടായത്. കഞ്ചിക്കോട് അഗ്‌നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News