മഹാരാഷ്ട്രയില്‍ സ്റ്റീല്‍ കമ്പനിയില്‍ തീപിടിത്തം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ബുഗാവ് സ്റ്റീല്‍ തമ്പനിയില്‍ തീപിടിത്തം. പതിനാറു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: ലൈംഗികാതിക്രമ കേസുകളിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അതിജീവിതകളായ സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം

സംഭവം അറിഞ്ഞയുടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

ALSO READ: ശോഭാസുരേന്ദ്രനെതിരായ മാനനഷ്ടക്കേസ്, നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്ന് വര്‍ധാ കളക്ടര്‍ രാഹുല്‍ കാര്‍ഡില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News