നേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീ പിടിത്തം

തിരുവനന്തപുരംനേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്റ്റെയറിന്റെ ഇരുവശത്തും, മുകൾഭാഗത്തും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളിലും പേപ്പറുകളിലുമാണ് തീപിടിച്ചത്.

also read :നവവധുവിന്റെ മരണം; ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു

ഫയർഫോഴ്സ് എത്തി തീ അണച്ചു. ആർക്കും ആളപായമില്ല. എന്നാൽ തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

also read ;പ്രത്യേക ഭരണപ്രദേശമെന്ന കുക്കികളുടെ ആവശ്യം തണുപ്പിക്കാൻ മണിപ്പൂർ സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News