ഹിമാചൽ പ്രദേശ് സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം; ഒരു മരണം, 9 പേരെ കാണാനില്ല

ഹിമാചൽ പ്രദേശിലെ സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ജീവനക്കാരി മരിച്ചു. സംഭവത്തിൽ ആകെ 31 പേർക്ക് പൊള്ളലേറ്റും വീണും പരുക്ക്, ഒൻപതുപേരെ കാണാനില്ല. എൻഡിആർഎഫ് സംഘമടക്കം ഫാക്ടറിയിൽ തിരച്ചിൽ നടത്തി വരികയാണ്. ഇന്നലെ ഉച്ചയോടെയാണ് പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്.

Also Read; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പ്; ലഭിച്ചത് ഒന്നിലേറെ പരാതികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News