പാലക്കാട് കൊടുവായൂരിലെ വർക്‌ഷോപ്പിൽ തീപിടുത്തം

പാലക്കാട് കൊടുവായൂരിൽ തീപിടുത്തം. പാലക്കാട് കൊടുവായൂർ പിട്ടുപ്പീടികയിലെ വർക്ക്ഷോപ്പിൽ ആണ് തീപിടുത്തം ഉണ്ടായത്.പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.

ALSO READ: ‘നമ്മളാഗ്രഹിക്കുന്ന കുട്ടേട്ടനും നമുക്ക് കിട്ടുന്ന കുട്ടേട്ടനും’, സോഷ്യൽ മീഡിയയിൽ സൗബിനും അജുവും മുഖാമുഖം: വൈറലായി ട്രോൾ

ഉഗ്രശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് തീ പടരുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്സിനും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.

മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല. മൂന്ന് ട്രാവലർ വാഹനങ്ങൾ ഉൾപ്പെടെ 5 വാഹനങ്ങൾ കത്തി നശിച്ചു.

ALSO READ: അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News