തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീമും, പൊലീസും

തൃശൂർ മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം. ഷൊർണ്ണൂർ തൃശൂർ സംസ്ഥാനപാതയിലെ വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് തീപിടുത്തം. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ആൻഡ് റെസ്ക്യൂ ടീമും, പൊലീസും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Also Read; ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പുഴയിൽ ചാടിയവർ പൊലീസ് കസ്റ്റഡിയിൽ ; പിടിയിലായത് വൻ തട്ടിപ്പ് സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News