എറണാകുളം അങ്കമാലിയിൽ തീപിടുത്തം; രണ്ടുനില കെട്ടിടം പൂർണമായി കത്തിനശിച്ചു

എറണാകുളം അങ്കമാലിയിൽ വൻ അഗ്നി ബാധ. തീപിടുത്തത്തിൽ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ന്യൂ ഇയർ കുറീസ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. നാല് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടരുന്നു.

Also Read; “ഉറക്കം നന്നായില്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ പിച്ചും പേയും പറയും, അതാണ് കോൺഗ്രസ് നേതാക്കളുടെ അവസ്ഥ”: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News