കോട്ടയത്ത് ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടുത്തം

കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടുത്തം. പുലർച്ചെ 2.30-ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പാമ്പാടി ആലാമ്പള്ളിയിലെ യൂണിഫോർ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയത് ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ.

Also Read; ഇസ്രായേല്‍ ഹമാസ് യുദ്ധം; ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെ വ്യോമാക്രമണം, അഞ്ഞൂറോളം മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News