മഹാരാഷ്ട്രയിലെ കെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തം; അഞ്ചു പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തത്തിൽ അഞ്ചു പേർക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 4 പേരുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിൽ 11 തൊഴിലാളികളെ കാണാതായിരിക്കയാണ്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.

Also Read; തൃത്താല കൊലപാതകം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News