ഗ്രൈൻഡറിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

ഇടുക്കി തുടങ്ങനാട് പഴയമറ്റത്ത് കുട്ടിയുടെ കൈ കറങ്ങിക്കൊണ്ടിരുന്ന ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി. പഴുവതെക്കേൽ ഷാജിയുടെ മകൾ എട്ടു വയസ്സുള്ള ജിയന്നയുടെ കൈയാണ് കുടുങ്ങിയത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ രക്ഷിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Also Read; ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; പ്രതിയായ യുവാവ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News