കൊച്ചി തേവരയില്‍ തീപിടിത്തം

കൊച്ചി തേവരയില്‍ തീപിടിത്തം. റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് തീപടര്‍ന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration