പാലക്കാട് കോഴിഫാമിലുണ്ടായ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തു ചത്തു

പാലക്കാട് കോഴിഫാമിലുണ്ടായ അഗ്നിബാധയിൽ 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തു ചത്തു. മണ്ണാർക്കാട് കണ്ടമംഗലം പനമ്പള്ളി അരിയൂർ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ ആണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നായിരുന്നു അഗ്നിബാധ എന്നാണ് നിഗമനം. മണ്ണാർക്കാട് ഫയർഫോഴ്സെത്തി ഒന്നര മണിക്കൂർ കൊണ്ടാണ് തീയണച്ചത് ഇന്നലെ രാത്രി 10.30നായിരുന്നു തീപിടുത്തം ഉണ്ടായത്.

Also read:‘ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ കൂടെ മെയിൽ ഐഡി കൊടുക്കുന്നത് മാങ്ങ പറിക്കാനല്ല’, യദുവിനെതിരായ പരാതിയിൽ തെളിവുകൾ നിരത്തി റോഷ്‌ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News