കൊല്ലം പുനലൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു

കൊല്ലം പുനലൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു. പുനലൂർ തൂക്കുപാലത്തിന് സമീപമുള്ള കടകൾക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 12 മണിയോട് കൂടിയാണ് തീ പിടിത്തം ഉണ്ടായത്.

ALSO READ: വി.ഡി സതീശനെതിരെ കൂടുതൽ പരാതികൾ, എംഎൽഎ ഫണ്ട് വിനിയോഗത്തിലും ക്രമക്കേട്

ബേക്കറിയിലും സമീപത്തെ ഗോൾഡ് കവറിങ് ആഭരണശാലയിലുമാണ് തീ പിടിത്തം ഉണ്ടായത്.
പുനലൂർ ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു.
തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ALSO READ: ഗുരുവായൂര്‍ അമ്പലത്തിലെ ഭണ്ഡാരത്തില്‍ നിരോധിത കറൻസികളും സ്വര്‍ണ്ണങ്ങളും, ക‍ഴിഞ്ഞ മാസത്തെ നടവരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News