തൃശൂർ കേച്ചേരിയിൽ കടയ്ക്ക് തീപിടിച്ചു

തൃശൂർ കേച്ചേരിയിൽ കടയ്ക്ക് തീ പിടിച്ചു. മോഡേൺ ഫാബ്രിക്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

Also Read: ആയക്കാട്ടിൽ എ ഐ ക്യാമറ തകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News