സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ ആളിപ്പടര്‍ന്നു; വീഡിയോ

സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ ആളിപ്പടര്‍ന്നു. റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്.

ഗുജറാത്തിലെ ബോട്ടാഡ് റെയില്‍വേ സ്റ്റേഷനില്‍, വൈകിട്ട് അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടയിരുന്ന ട്രയിനില്‍ തീ ആളിപ്പടരുകയായിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News