കാട്ടാക്കടയിൽ വൻ തീപിടിത്തം; ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തി നശിച്ചു

കാട്ടാക്കട നാരുവാമൂട് വൻ തീപിടിത്തം. ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. അമ്മാനൂർകോണത്ത് റിട്ട എസ്ഐ വിജയൻ നടത്തുന്ന ഫർണിച്ചർ ഗോഡൗൺ ആണ് കത്തി നശിച്ചത്. ഇതുവരെ ആളപായമില്ല. നെയ്യാറ്റിൻകര കാട്ടാക്കട ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി.

Also Read: മൂന്നര വയസുകാരന് നേരെ ക്രൂര പീഡനം; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, പ്രതി റിമാൻഡിൽ

വീടിനോട് ചേർന്ന് ഏകദേശം ഒരേക്കർ സ്ഥലത്താണ് ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും ഉൾപ്പെടെയുള്ള തടി ഫർണിച്ചറുകൾ നിർമിക്കുന്ന ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കടയുടമ പറഞ്ഞു.

Also Read: സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയുടെ അക്കൗണ്ടിലെ പാൻ നമ്പർ കൈകാര്യം ചെയ്തതിൽ പിഴവ് സംഭവിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News