നവി മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല

നവി മുംബൈയിലെ ശിരവനെ എംഐഡിസിയിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൻ്റെ 27-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Also Read: അരി വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം;മന്ത്രി ജി ആർ അനിൽ കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽ കൂടിക്കാഴ്ച ഇന്ന്

അഗ്‌നിശമന സേന കൃത്യസമയത്ത് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ഉറപ്പാക്കിയത് വലിയ അപകടം ഒഴിവാക്കി. ആളപായമില്ല . നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Also Read: കുട്ടികളെ തെരഞ്ഞെടുപ്പ്‌ പ്രചരണപരിപാടികൾക്ക്‌ ഉപയോഗിക്കരുത്: കർശനനിർദേശവുമായി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News