തിരുവനന്തപുരത്ത് ഫ്രൂട്സ് കടയിൽ വൻ തീപിടിത്തം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ജങ്ഷനിലെ കടയിൽ തീപിടിത്തം. ഫ്രൂട്സ് കടയിലാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം.

Also read:സാംസ്കാരിക സായാഹ്നങ്ങൾക്കിനി പുതുവേദി; വടകര സാംസ്കാരിക ചത്വരം നാടിന് സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News