ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടിത്തം, നാല് മരണം

ഗുജറാത്തിലെ ആരവല്ലിയിൽ പടക്ക കമ്പനിയിൽ തീപിടിത്തം. അപകടത്തിൽ 4 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിൽ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. നാല് പേർ മാത്രമാണ് അകത്ത് ഉണ്ടായിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ആരവല്ലി ജില്ലാ എസ്പി സഞ്ജയ് ഖരാട്ട് പറഞ്ഞു.

തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ അഗ്നി രക്ഷാ സേന ഉടൻ സ്ഥലത്തെത്തിയെന്ന് ഫയർ ഓഫീസർ ദിഗ്വിജയ് സിംഗ് ഗാധ്വി പറഞ്ഞു. തീ അണയ്ക്കുന്ന ശ്രമങ്ങൾ പുരോഗമിക്കുകയാണ്

“>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News