അമേരിക്കയില്‍ വെടിവെയ്പ്പ്: മൂന്ന് പേരെ കൊലപ്പെടുത്തിയ 20കാരന്‍ സ്വയം നിറയൊ‍ഴിച്ചു

അമേരിക്കയിലെ  ഫ്‌ളോറിഡയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേരെ കൊലപ്പെടുത്തി അക്രമം നടത്തിയയാള്‍ സ്വയം നിറയൊ‍ഴിച്ചു.  ജാക്‌സണ്‍ വില്ലയില്‍ വ്യാപാരസ്ഥാപനത്തിലാണ് സംഭവം. 20  വയസുകാരനാണ് ഫ്ളോറിഡയില്‍ വെടിയുതിര്‍ത്തത്.

ALSO READ: ഉത്തര്‍പ്രദേശിലെ വിദ്വേഷാഭ്യാസം: അധ്യാപികയ്ക്കെതിരെ കേസെടുത്താല്‍ തീരുമോ വെറുപ്പിന്‍റെ രാഷ്ട്രീയം

അക്രമി തന്‍റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. ക്ലേ കൗണ്ടിയില്‍ നിന്നാണ് അക്രമണകാരി ഇവിടേക്ക് എത്തിയത്. മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമണകാരി സ്വയം നിറയൊഴിക്കുകയായിരുന്നു.

ALSO READ:നൂഹില്‍ ഇന്റര്‍നെറ്റ് നിരോധനത്തിന് പിന്നാലെ നിരോധനാജ്ഞയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News