ദില്ലി സാകേത് കോടതി വളപ്പില്‍ വെടിവയ്പ്; സ്ത്രീക്ക് പരുക്ക്

ദില്ലി സാകേത് കോടതി വളപ്പില്‍ വെടിവയ്പ്. അല്‍പസമയം മുന്‍പാണ് വെടിവയ്പ് നടന്നത്. വെടിവയ്പില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അഭിഭാഷക വസ്ത്രം ധരിച്ച വ്യക്തി വെടിയുതിർത്തുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News