കൊച്ചി ബാറിലെ വെടിവെയ്പ്പ്; ബാർ ഉടമയ്ക്കെതിരെ കേസ്

കൊച്ചിയിലെ ബാറിലെ വെടിവെയ്പ്പിൽ ബാർ ഉടമയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. രാത്രി 11 മണിക്ക് ശേഷം അനധികൃത മദ്യ വില്പന നടത്തിയതിനാണ് കേസ്. പ്രതികൾ മദ്യം വാങ്ങിയതിനെ തുടർന്നുള്ള തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. കതൃക്കടവിലെ ഇടശ്ശേരി ബാറിനെതിരെയാണ് അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തത്.

ALSO READ: നടിയും ഗായികയുമായ മല്ലിക രാജ്പുതിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News