വി‍ഴിഞ്ഞം തുറമുഖത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖത്തില്‍  ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ക്രെയിനുകളുമായിട്ടാണ് നാലിന് വൈകിട്ട് പ്രഥമ ചരക്ക് കപ്പൽ വിഴിഞ്ഞം തീരത്ത് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാളും  നങ്കൂരമിടൽ ചടങ്ങിൽ പങ്കെടുക്കും. ആദ്യ ഘട്ടത്തിൽ എത്തുന്നത് 3 കപ്പലുകളെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:  കുടുംബ വൈരാഗ്യം ;അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് യുവാവ്

സെപ്റ്റംബര്‍ 20ന് 11 മണിക്ക് മസ്കറ്റ് ഹോട്ടലിൽ തുറമുഖത്തിന്‍റെ ഔദ്യോഗിക നാമവും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ALSO READ:  ജി 20 ഉച്ചകോടി അവസാനിച്ചു; കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസം ഇനിയെന്ന്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News