വയനാടിന് മത്സ്യഫെഡിന്റെ കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 41,47,485 രൂപ കൈമാറി

cmdrf

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസഹായം നൽകി മത്സ്യഫെഡ്. 41,47,485 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്. മത്സ്യഫെഡിലെ അംഗ സംഘങ്ങളും, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് സമാഹരിച്ച തുകയാണ് കൈമാറിയത്.

ALSO READ: വയനാടിന് മേഘാലയ സർക്കാരിന്റെ കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് ഒരു കോടി 35 ലക്ഷം രൂപ കൈമാറി

അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേഘാലയ സർക്കാർ ഒരു കോടി 35 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ പ്രത്യേക ​ഗ്രാന്റിൽ നിന്നാണ് തുക അനുവദിക്കുന്നതെന്ന് മേഘാലയ സർക്കാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News