കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം പള്ളിത്തോട്ടത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വാടി സ്വദേശി ജോണ്‍സണ്‍( 55 ) ആണ് മരിച്ചത്.

ALSO READ:കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം: ടി പി രാമകൃഷ്ണന്‍

4 പേരടങ്ങുന്ന സംഘം പോയ സെന്റ് ജോസഫ് എന്ന വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റ ഒരാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പേര്‍ക്ക് നിസാര പരിക്ക്.

ALSO READ:കടം വാങ്ങിയ 500 രൂപ തിരികെ കൊടുത്തില്ല; സുഹൃത്തിനെ കൊലപ്പെടുത്തി പ്രതികാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News