ഇതര സംസ്ഥാനക്കാരനായ മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി

fisherman went missing

മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. മത്സ്യ ബന്ധനത്തിനിടെ ഫൈബർ വെള്ളത്തിൽ നിന്നും ഇദ്ദേഹം കടലിൽ വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കോസ്റ്റ് ഗാർഡിന്‍റെയും മറ്റു മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇയാളെ കണ്ടെത്താനായില്ല. ഇന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരും.

ALSO READ; രാത്രികളിൽ ജാഗ്രത വേണം, തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം; രണ്ടിടത്ത് മോഷണശ്രമം

NEWS SUMMERY: A non-state laborer who went fishing from Kozhikode Vellayil Harbor went missing. He fell into the sea from the boat while fishing. The incident happened around 6 pm yesterday.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News