മലമ്പുഴ ഡാമില്‍ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

death

മലമ്പുഴ ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേപ്പുള്ളി സ്വദേശി വീരാന്‍കുട്ടി (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ:മഴ വരുന്നു മഴ ! സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് നിഗമനം. ഇയാളുടെ മൃതദേഹം കണ്ടെടുത്തത് കവ ചേമ്പന ഭാഗത്തുനിന്നാണ്. വെള്ളിയാഴ്ച വൈകിട്ടോടെ ഡാമിലേക്ക് പോയ വീരാന്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പിന്നാലെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ALSO READ:ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് 62 യാത്രക്കാര്‍ കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News