മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം, ഒരു മരണം

മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം സ്വദേശി ജോസ് (60) ആണ് മരിച്ചത്.

READ ALSO:ഇടുക്കിയിൽ അതിശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു

എറണാകുളം തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് മറ്റൊരു ബോട്ട് ഇടിച്ച് അപകടം ഉണ്ടായത്.

ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് പേരെ രക്ഷപ്പെടുത്തി.

READ ALSO:തൃശൂരില്‍ യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News