നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡിൽ നിന്ന് അഞ്ച് പേർ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അഞ്ച് പേർ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് അഞ്ച് പേർ അറസ്റ്റിലായത്. ബീഹാർ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നീറ്റ് പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയും പിതാവും ഉൾപ്പെട്ടിട്ടുണ്ട്. ദിയോഗഡിൽ നിന്നാണ് ഇവർ പിടിയിലായത്. ഇതോടെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപെട്ട് ഇതുവരെ 18 പേരാണ് അറസ്റ്റിലായത്.

Also Read; കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News