തൃശൂരിൽ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച്‌ മരണം

തൃശൂർ കുഴിക്കാട്ടുശേരിയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. കുഴിക്കാട്ടുശേരി സ്വദേശികളായ ജോർജ്, ടിറ്റോ, ശ്യാം എന്നിവരാണ് മരിച്ചത്. രാത്രി 11 ഓടെയാണ് സംഭവം. കാർ 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം.

Also Read: ദില്ലിയിൽ അതിശൈത്യവും മൂടൽ മഞ്ഞും രൂക്ഷം; ട്രെയിൻ വിമാന സർവീസുകൾ തടസപ്പെട്ടു 

ആളൂരിന് സമീപം സിമന്റ് ലോറി മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊടകര മറ്റത്തൂർകുന്ന് സ്വദേശി രാജേഷ് ആണ് ലോറിക്കടിയിൽ പെട്ട് മരിച്ചത്.

Also Read: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാടാനപ്പള്ളിയിൽ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചിലങ്കാ ബീച്ചിൽ താമസിക്കുന്ന ജ്യോതി പ്രകാശ് (50) ആണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News