കുവൈറ്റില്‍ വീണ്ടും തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു

കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ
അഞ്ചു പേരാണ് മരണമടഞ്ഞത്. സിറിയന്‍ വംശജരായ ഒരേ കുടുംബത്തില്‍ പെട്ടവരാണ് മരിച്ച അഞ്ചു പേരും.

ALSO READ: സാംസ്‌കാരിക പ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും കൂടുതല്‍ തീക്ഷ്ണമാക്കണം : ഷാജി എന്‍ കരുണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News