വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; സംഭവം ഗുജറാത്തിൽ

gujarat poisoned death incident

വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. കച്ചിയിലെ ഇമാമി അഗ്രോടെക് കമ്പനിയിലാണ് അപകടമുണ്ടായത്. മരിച്ചത് ഫാക്ടറി തൊഴിലാളികൾ. മരിച്ചവരുടെ കുടുംബത്തിന് കമ്പനി 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കമ്പനി.

Also Read; പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായ കാര്യങ്ങള്‍: മന്ത്രി എം ബി രാജേഷ്

News summary; Five people died after inhaling poisonous gas in Gujarat 

UPDATING… 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News