കൊല്ലത്ത് എംഡിഎംഎയുമായി യുവതിയടക്കം അഞ്ച് പേര്‍ പിടിയില്‍

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേര്‍ പിടിയില്‍. കിഴവൂര്‍, ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിന്‍(32), കണ്ണൂര്‍ , ചെമ്പിലോട് സ്വദേശി ആരതി(30) കിളികൊല്ലൂര്‍, പ്രഗതി നഗര്‍ ബിലാല്‍(35), കല്ലുവാതുക്കല്‍, പാമ്പുറം, സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

ALSO READ:തിരുവനന്തപുരത്ത് 15 വാർഡുകളിൽ നാളെയും മറ്റന്നാളും ജലവിതരണം മുടങ്ങും

നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വിലപനയ്ക്കായി എത്തിച്ച 4.37 ഗ്രാം എം.ഡി.എം.എ യാണ് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേര്‍ന്നാണ് മയക്കുമരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ALSO READ:വനിതാ ടി20 ലോകകപ്പ് സെമി: ചാമ്പ്യന്മാര്‍ക്ക് തുടക്കം പാളി, കഴിഞ്ഞ ഫൈനലിന് പകരം വീട്ടാന്‍ ദക്ഷിണാഫ്രിക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News