തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ചു കൊന്ന സംഭവം, മുഖ്യപ്രതി ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ

ARREST

തൃശ്ശൂർ കയ്പമംഗലത്ത് പണം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ. പ്രതികൾ പിടിയിലായത് കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ നിന്ന്.

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിക്കിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്

പ്രതികളെ കൈപ്പമംഗലത്തേക്ക് എത്തിച്ച് വിശദമായി ചോദ്യംചെയ്യും. മരിച്ച കോയമ്പത്തൂർ സ്വദേശി അരുണിൻ്റെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News