സുൽത്താൻ ബത്തേരിയിൽ വീട് തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്ക്

House Collapsed Sulthan Bathery

സുൽത്താൻ ബത്തേരി നെന്മേനി പഞ്ചായത്തിൽ വീട് തകർന്ന് വീണ് അഞ്ചു പേർക്ക് പരിക്കേറ്റു. മനക്കത്തൊടി ആബിദയുടെ വീടാണ് ശനായാഴ്ച പുലർച്ചെ തകർന്നുവീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികൾ രക്ഷപ്പെടുത്തി.

Also Read; ‘കേരളമേ പോരൂ, വയനാടിനായി ലോകമേ ഒന്നിയ്ക്കാം’; മീഡിയ അക്കാദമിയും സ്വരലയയും ചേർന്നൊരുക്കിയ ‘സാന്ത്വനഗീതം’ പുറത്തിറക്കി

വീടിൻ്റെ പകുതിഭാഗം പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും പതിച്ചത്. പരിക്കേറ്റവരെല്ലാം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read; നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ച് ഹൈഡ്ര അധികൃതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News