204 കുടുംബങ്ങൾക്ക് പാർപ്പിടം; ആലപ്പുഴ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് സമുച്ചയം

ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം ഒരുങ്ങുന്നു. തോട്ടപ്പള്ളിക്ക് സമീപം മണ്ണും പുറത്താണ് 204 കുടുംബങ്ങളെ പാർപ്പിക്കാൻ തക്ക മനോഹരമായ ഫ്ലാറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്.

also read :അഞ്ചലിൽ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി: മരണം

പുനർഗ്രഹം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ഫ്ലാറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഈ വർഷം അവസാനത്തോടെ ഫ്ലാറ്റുകൾ മത്സ്യത്തൊഴിലാളികൾക്കായി തുറന്നു കൊടുക്കും.

also read :ദില്ലിയിൽ തെരുവുപട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News