മ്യൂച്വൽ ഫണ്ടിൽ വിശ്വസിച്ച് ആയിരങ്ങൾ; ജൂണിൽ മാത്രം 40,000 കോടി നിക്ഷേപങ്ങൾ

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്. ജൂണിൽ മാത്രം 40,608 കോ​ടി രൂപയ്ഡ് നിക്ഷേപമാണ് ഉണ്ടായത്. സി​സ്‍റ്റ​മാ​റ്റി​ക് ഇ​ൻ​െ​വ​സ്റ്റ്മെ​ന്റ് പ്ലാ​നു​ക​ളി​ലും (എ​സ് ​ഐ പി) ജൂണിൽ മാത്രം നിക്ഷേപം 21,262 രൂപയായി ഉയർന്നിട്ടുണ്ട്. മേ​യി​ൽ ഇ​ത് 20,904 കോ​ടി​യാ​യി​രു​ന്നു. ഒരു മാസത്തേക്ക് വലിയ ഉയർച്ചയാണ് നിക്ഷേപങ്ങളിൽ ഉണ്ടായിരിക്കുന്നത്.

Also Read: ആമയിഴഞ്ചാൻ തോട് അപകടം; മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

ഇ​ക്വി​റ്റി സ്‌​കീ​മു​ക​ളി​ൽ മു​ഴു​വ​ൻ മ്യൂ​ച​ൽ ഫ​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മൊ​ത്തം ആ​സ്തി 27.67 ല​ക്ഷം കോ​ടി രൂപയായപ്പോൾ എ​സ്.​ഐ.​പി​ക​ളി​ൽ നി​ന്നു​ള്ള ആ​സ്തി 12.43 ല​ക്ഷം കോ​ടി രൂപയാണ് ആയത്. കൂടുതലാളുകൾ മ്യൂച്വൽ ഫണ്ട്സിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്നു എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.

Also Read: ‘പ്രചാരണ റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെയ്പ്പ്’, പരിക്കേറ്റ് മുഖത്ത് രക്തവുമായി നിൽക്കുന്ന വീഡിയോ പ്രചരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News