169 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍

കാഠ്മണ്ഡുവില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഫ്‌ലൈ ദുബായ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നിലവില്‍ തകരാര്‍ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായിട്ടുണ്ട്.

169 യാത്രക്കാരായിരുന്ന വിമാനത്തിലുണ്ടായിരുന്നത്. എഞ്ചിന്‍ തകരാറാണ് തീ പിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഫ്‌ളൈ ദുബൈയുടെ FZ576 ബോയിംഗ് 737 വിമാനത്തിന്റെ ഇടത് എഞ്ചിനാണ് തീപിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News