food
നാവിൽ നിന്ന് സ്വാദ് വിട്ടട്ടൊഴിയാത്ത മാങ്ങ ചമ്മന്തി എളുപ്പത്തിൽ ഉണ്ടാക്കാം
മാങ്ങയുടെ സീസണാണ്. മാങ്ങാച്ചമന്തി എല്ലാവരുടേയും പ്രിയപ്പെട്ട വിഭവവും. കറി ഒന്നുമിവ്വെങ്കിലും മാങ്ങാ ചമ്മന്തി കൂട്ടി ചോറുണ്ട കാലം മിക്കവരും പറയാറുണ്ട്. നാവിൽ നിന്ന് സ്വാദ് വിട്ടോഴിയാത്ത മാങ്ങാ....
നാടൻ രസം എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം:പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട്.ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ....
നോമ്പുകഴിഞ്ഞ് പെരുന്നാളെത്തി. കഠിന വ്രതത്തിന്റെയും ഉപവാസത്തിന്റെയും നാളുകൾ കഴിഞ്ഞെത്തുന്ന പെരുനാൾ ദിനം ആഘോഷമാക്കുക തന്നെ വേണം.വ്രതശുദ്ധിയോടെ കാത്തിരുന്ന പുണ്യനാൾ ആഘോഷമാക്കാൻ....
ചക്കപ്പുഴുക്കെന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറത്തവരുണ്ടോ? അമ്മിക്കല്ലിൽ ചതച്ചെടുത്ത തേങ്ങ അരപ്പ്, വേവിച്ച ചക്കയ്ക്ക് മുകളിലിട്ട് വാഴയിലകൊണ്ട് മൂടി വേവിച്ചെടുക്കുക… വേറൊരു....
കഞ്ഞിക്കും ചോറിനും കൂടെ ഈ ചെറുപയര്‍ തോരന്‍ മാത്രം മതി. ആവശ്യമുള്ള സാധനങ്ങള്‍ ചെറുപയർ 2 കപ്പ് തേങ്ങ ചുരണ്ടിയത്....
റംസാന്‍ വ്രതത്തിന് ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവിഭവമാണ് ഈന്തപ്പഴം. ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്. അവ....
സാമ്പാറിലും അവിയലിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കാറ്. ചിലയിടങ്ങളില്‍ പടവലങ്ങ തോരനും കറിയും വെക്കാറുണ്ട്. ധാരളം പോഷകഗുണങ്ങൾ നിറഞ്ഞതാണ് പടവലങ്ങ. ചേരുവകള്‍ പടവലങ്ങ....
മീന്‍ വിഭവങ്ങളില്‍ മിക്കവരുടെയും വീക്ക്‌നെസ്സാണ് ചെമ്മീന്‍ തീയല്‍. അതിലും മലയാളികള്‍ക്ക് വറുത്തരച്ച കൊഞ്ച് തീയല്‍ വല്ലാത്ത വീക്ക്‌നെസ്സാണ്. നല്ല തനി....
ഇന്ന് ഒരു കിഴങ്ങ് കറി ആയാലൊ,സാധാരണ ചപ്പാത്തിക്കും, പൂരിക്കും ഒക്കെ മിക്കവരും ഉണ്ടാകുന്നെ ആയിരിക്കും.അധികം മസാല കളൊന്നും ഉപയോഗിക്കാതെ ഒരു....
ലോകം ഇന്ന് കൊവിഡ്ഭീതിയിലാണ്. രാജ്യങ്ങൾ ഒരു ലോക്ക് ഡൗണിന്റെ അവസ്ഥയിലേക്ക് പോകുമ്പോൾ പലരും പരിഭ്രാന്തിയിലാണ്. രോഗം വരാതിരിക്കാനും വൈറസ് ബാധയെ....
കിഴക്കൻ മേഖലയുടെ പരമ്പരാഗത വിഭവമാണ് പിടിയും കോഴിക്കറിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു....
ഇഞ്ചിപ്പുളി ഒരു കേരളീയ ആഹാര വിഭവമാണ്. പുളി ഇഞ്ചി,ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശര്‍ക്കര എന്നിവയാണ് പ്രധാന....
ചേരുവകള്‍ കടലപരിപ്പ് – 1 കപ്പ് തേങ്ങ – 3 എണ്ണം അണ്ടിപരിപ്പ് – 50 ഗ്രാം ശര്‍ക്കര –....
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളേക്കായി മലയാളി വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. കണ്ണനെ കണികണ്ടും കൈനീട്ടം നല്‍കിയും സമൃദ്ധമായ സദ്യ വിളമ്പിയും....
ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ....
അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഈ....
കരിക്കിന്‍ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും ധാരാളമായി കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. കരിക്കിന്‍ വെള്ളം....
നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ? അമിത ക്ഷീണം കാരണം പൂർണ്ണ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലേ? എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വ്യക്തികളിൽ....
മരച്ചീനി, കപ്പ, കിഴങ്ങ്, കൊള്ളി, കൊള്ളികിഴങ്ങ്, പൂള എല്ലും കപ്പയും – കപ്പയുടെ കൂടെ കുറച്ച് ഇറച്ചിയും കൂടുതല്‍ എല്ലും,....
ഹൈറേഞ്ചിലെ ഒരു നൂറ്റാണ്ടോളം പഴക്കം വരുന്ന മനുഷ്യവാസത്തിന്റെ ആദ്യ ഘട്ടങ്ങൾ അതിസങ്കീർണമായിരുന്നു. അധിനിവേശങ്ങളും യുദ്ധങ്ങളും കൊള്ളയും കൊള്ളിവയ്പ്പുമായിരുന്നില്ല മറിച്ച് വിശപ്പായിരുന്നു....
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകള്‍, സപ്ലിമെന്റുകള്‍ എന്നിവപോലുള്ള ദ്രുത പരിഹാരങ്ങള്‍ക്കായി....
കൊഞ്ച് തീയല്‍ ഉണ്ടെങ്കില്‍ ചോറ് എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്. കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം… ചേരുവകള്‍ കൊഞ്ച്....