food
വാലൻന്റൈൻസ് ദിനത്തിൽ വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ് ഗിഫ്റ്റ് നൽകാം
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. ഫെബ്രുവരി 14 വാലൻന്റൈൻസ് ദിനത്തിൽ ഗിഫ്റ്റ് നൽകാൻ കൂടുതൽ ആൾക്കാരും തെരഞ്ഞെടുക്കുന്നത് ചോക്ലേറ്റ് തന്നെയാണ്. പ്രണയദിനത്തിൽ ഒരു വെറൈറ്റിക്ക് വേണ്ടി കടയിൽ....
ഉച്ചയ്ക്ക് ചോറിനൊപ്പം സ്ഥിരം തോരനും മെഴുകുപുരട്ടിയും അവിയലുമൊക്കെ കഴിച്ചു മടുത്തിരിക്കുകയാണോ. ചോറിനൊപ്പമായതുകൊണ്ടു വ്യത്യസ്തമായി എന്തുണ്ടാക്കും എന്നും സംശയമായിരിക്കും. എന്നാൽ ചോറിനൊപ്പം....
സവാളയും കൊച്ചുള്ളിയുമില്ലാതെ ഒരു കിടിലന്‍ ചിക്കന്‍കറി തയ്യാറാക്കിയാലോ ? നല്ല വെറൈറ്റി രുചിയില്‍ കിടിലന്‍ ചിക്കന്‍കറി വെറും പത്ത് മിനുട്ടിനുള്ളില്‍....
ഉച്ചയ്ക്ക് ചോറിന് കുറേ കറികളുണ്ടാക്കാന്‍ നമുക്ക് പൊതുവേ മടിയാണ്. എന്നാല്‍ പൈനാപ്പിള്‍ കറിയുണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറിന് മറ്റൊരു കറിയും വേണ്ട.....
നല്ല നാടന്‍ കപ്പ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. കപ്പ വേവിക്കുന്നതും പുഴുങ്ങുന്നതുമൊക്കെ നമുക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ നല്ല കിടിലന്‍....
ഇന്ന് വൈകിട്ട് ചായയ്ക്ക് ഒരു വെറൈറ്റി ഐറ്റം തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ തിരുവനന്തപുരത്തുകാരുടെ സ്വന്തം കാര വാട....
ഞൊടിയിടയിലുണ്ടാക്കാം കെഎഫ്‌സിയുടെ അതേ രുചിയില്‍ ഫ്രൈഡ് ചിക്കന്‍. വളരെ സിംപിളായി ഫ്രൈഡ് ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍....
ഉച്ചയ്ക്ക് കറികളുണ്ടാക്കി ഇനി കഷ്ടപ്പെടേണ്ട, ഊണിനൊരുക്കാം ഒരു വെറൈറ്റി ചോറ്. നല്ല കിടിലന്‍ രുചിയില്‍ മസാല ചോറ് തയ്യാറാക്കുന്നത് എങ്ങനെയെന്ന്....
വെറും പത്ത് മിനുട്ട് മതി, ചായയ്ക്ക് ഒരു വെറൈറ്റി വട ആയലോ ? മസാല വട ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഞൊടിയിടയില്‍....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വളരെ വൃത്തിഹീനമായ രീതിയില്‍ ബ്രഡ് ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫാക്ടറിയില്‍....
മുട്ട ചേര്‍ത്ത് ഒട്ടും കയ്പ്പില്ലാത്ത പാവയ്ക്ക തോരന്‍ തയ്യാറാക്കാന്‍ എളുപ്പത്തില്‍ പറ്റും. നല്ല രുചികരമായി ഒട്ടും കടയ്പ്പില്ലാതെ മുട്ട ചേര്‍ത്ത....
മലയാളികള്‍ക്ക് എന്നും ഇഷ്മുള്ള ഒന്നാണ് ഇഡലി. നല്ല പൂപോലെയുള്ള ഇഡലിയുണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും വേണ്ട. അവല്‍ ഉപയോഗിച്ചുകൊണ്ട് നല്ല കിടിലന്‍....
തക്കാളി ഉപയോഗിച്ച് രുചികരമായ തക്കാളി ചോറ് ഉണ്ടാക്കിയാലോ? കറി ഉണ്ടാക്കാൻ മടിയുള്ള ദിവസം ഉറപ്പായും പരീക്ഷിച്ച് നോക്കാവുന്ന ഒരു വിഭവമാണ്....
കുട്ടികളുടെ ഉൾപ്പടെ മുതിർന്നവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് നൂഡിൽസ്. വെറുതെ റെസ്റ്റോറന്റിൽ പോയി വിലകൂടിയ നൂഡിൽസ് വാങ്ങുന്നവർക്ക് ഇനി എളുപ്പത്തിൽ തന്നെ....
മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണമാണ്. എന്നാല്‍ മുട്ടയിലെ മഞ്ഞ പലരും കഴിക്കാറില്ല. മഞ്ഞ മാറ്റി വയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്.ഇതിനു....
ഒരേ ഒരു ബീറ്റ്‌റൂട്ട് മതി, ഡിന്നറിന് കറി റെഡി. നല്ല കിടിലന്‍ ബീറ്റ്‌റൂട്ട് കറി സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....
അപ്പത്തിനും ചോറിനുമൊപ്പം ഒരു കിടിലന്‍ ബീഫ് റെസിപ്പി ഇതാ… നീളത്തിലരിഞ്ഞ ബീഫ് കൊണ്ട് തയാറാക്കുന്ന ചില്ലി ബീഫ് എങ്ങനെയാണ് തയാറാക്കുന്നതെന്ന്....
ഇന്ന് വൈകുന്നേരം ചായയ്‌ക്കൊപ്പം കഴിക്കാവുന്ന ഗ്രീന്‍പീസ് വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാമോ ? സിംപിളായി ഗ്രീന്‍പീസ് വട തയ്യാറാക്കുന്നത് എങ്ങനെയെന്ന്....
തമിഴ്‌നാട് സ്‌റ്റൈല്‍ തക്കാളി രസം ഇഷ്ടമാണോ? ദാ ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ… തനി നാടന്‍ രസം സിംപിളായി വീട്ടിലുണ്ടാക്കുന്നത്....
എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് സദ്യയ്ക്ക് വിളമ്പുന്ന കാബേജ് തോരന്‍. ഞൊടിയിടയില്‍ കാബേജ് തോരന്‍ വീട്ടില്‍ ചേരുവകള്‍ കാബേജ് ചെറുതായി അരിഞ്ഞത്-....
പായസം ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. വളരെ എളുപ്പത്തിൽ ക്യാരറ്റ് ഉപയോഗിച്ച് രുചികരമായ ഒരു പായസം ഉണ്ടാക്കിയാലോ. Also read:രാവിലെ എഴുനേല്‍ക്കുമ്പോഴുള്ള....
ഞൊടിയിടയില്‍ രുചിയൂറും ചിക്കന്‍ മോമോസ് വീട്ടിലുണ്ടാക്കിയാലോ ! നല്ല കിടിലന്‍ രുചിയുള്ള ടേസ്റ്റി മോമോസ് ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....