food

ഈ എടിഎമ്മിൽ കാർഡിട്ടാൽ കിട്ടുന്നത് കാശല്ല, ബിരിയാണി!

ഈ എടിഎമ്മിൽ കാർഡിട്ടാൽ കിട്ടുന്നത് കാശല്ല, ബിരിയാണി!

എടിഎമ്മിൽ നിന്നും പണം എടുക്കുന്നത് പോലെ വെൻഡിങ് മെഷീനിൽ നിന്ന് ഭക്ഷണ വസ്തുക്കൾ കിട്ടുന്ന ഇടങ്ങൾ അനവധിയാണ്. ഇഡ്ഡലി ചായയും വരെ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്. ബിരിയാണി....

ഉച്ചക്കെന്താ സ്പെഷ്യൽ? ഇന്ന് ഒരടിപൊളി ഫിഷ് ഫ്രൈ ആയാലോ …

നോൺ വെജ് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളാണ് മീൻ കൊണ്ടുണ്ടാക്കുന്ന എന്തും. മീൻ പലതരത്തിൽ രുചികരമായ രീതിയിൽ പാകം ചെയ്യാൻ....

തണ്ണിമത്തന്‍ കഴിച്ചിട്ട് തോട് കളയണ്ട ! ഇതാ 5 മിനുട്ടിനുള്ളില്‍ കിടിലന്‍ തോരന്‍

തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. തണ്ണിമത്തന്‍ കഴിച്ചിട്ട് അതിന്റെ തോട് കളയുന്നതാണ് നമ്മുടെ ശീലവും. എന്നാല്‍ ഇനി അങ്ങനെ ചെയ്യണ്ട. ഇനിമുതല്‍....

എന്നും രാവിലെ റവ ഉപ്പുമാവ് കഴിച്ച് മടുത്തോ? ഞൊടിയിടയില്‍ ഒരു വെറൈറ്റി ഉപ്പുമാവ് ആയാലോ…

റവ ഉപ്പുമാവ് സ്ഥിരമായി കഴിക്കുമ്പോള്‍ നമുക്ക് ഒരു മടുപ്പ് ഒക്കെ തോന്നാറുണ്ട്. എന്നാല്‍ അത്തരത്തില്‍ റവ ഉപ്പുമാവ് കഴിച്ച് മടുത്തിരിക്കുന്നവര്‍ക്കായി....

നാവിൽ കപ്പലോടും… രുചിയൂറും കണ്ണിമാങ്ങാ അച്ചാർ തയ്യാറാക്കാം…

കണ്ണിമാങ്ങാ പരുവത്തിലുള്ള മാങ്ങകൾ വരും നാളുകളിലേക്ക് കരുതലായി ഭരണയിൽ നിറച്ച് സൂക്ഷിക്കാറുണ്ട്. മാങ്ങ തുടങ്ങുന്ന സീസണിൽ മാത്രം തയ്യറാക്കി വക്കുന്ന....

ചായയ്‌ക്കൊപ്പം കറുമുറാ കഴിക്കാന്‍ പപ്പടബോളി!

വൈകുന്നേരം ചായയ്‌ക്കൊപ്പം കറുമുറാ കഴിക്കാന്‍ പപ്പടബോളി ഉണ്ടാക്കിയാലോ… എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ 1.ഇടത്തരം പപ്പടം 25 2.പുട്ടിന്റെ....

കേരളത്തില്‍ ഏറ്റവും നല്ല കരിമീന്‍ കിട്ടുന്നത് ആലപ്പുഴയിലും കുമരകത്തുമല്ല; ലഭിക്കുക ഈ ജില്ലകളില്‍

മലയാളികള്‍ക്ക് പൊതുവേ ഉള്ള ധാരണയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിമീന്‍ ലഭിക്കുന്നത് ആലപ്പുഴയിലും കുമരകത്തുമാണെന്നുള്ളത്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നാണ് പഠനങ്ങള്‍....

ഏത് വിഭവത്തിന്റെ കൂടെയും ചേരും; വെറും അഞ്ച് മിനിറ്റിൽ തയ്യാറാക്കാവുന്ന കറി ഇതാ…

ഏതൊരു ഭക്ഷണത്തിന്റെ കൂടെയും കിടിലൻ രുചിയിൽ കഴിക്കാവുന്ന പൊട്ടാറ്റോ മസാല എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം… ചേരുവകൾ: ഉരുളക്കിഴങ്ങ് :- 3....

ഉച്ചക്ക് ഊണിനൊപ്പം ഹെൽത്തിയായ ഒരു വാഴക്കൂമ്പ് തോരൻ ആയാലോ…

എല്ലാ വീട്ടിലും സുലഭമായി കാണുന്ന ഒന്നാണ് വാഴക്കൂമ്പ് .പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള വാഴക്കൂമ്പ് പ്രമേഹം കുറക്കുവാനും അണുബാധ ചികിത്സയ്ക്കും മികച്ചതാണ്.....

കറിയില്‍ മഞ്ഞള്‍പ്പൊടി കൂടിപ്പോയോ? ഈ പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കൂ…

ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ പ്രധാന ഘടകമായ കുര്‍ക്കുമിന്‍ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തത്തിന് ഒട്ടേറെ....

ചെമ്മീൻ കൊതിയന്മാരെ…ഉച്ചയ്ക്ക് ഊണിന് ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…!

ഉച്ചയ്ക്ക് ഊണിന് ചെമ്മീന്‍ തീയല്‍ ഇനി എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… ആവശ്യമായ സാധനങ്ങള്‍: ചെമ്മീന്‍ വൃത്തിയാക്കിയത് –....

വായിലിട്ടാല്‍ അലിഞ്ഞ് പോകും, മൂന്നേ മൂന്ന് ഐറ്റം കൊണ്ട് യമ്മി മാങ്ങ ഐസ്‌ക്രീം!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ ഇഷ്ടമുള്ള ഐറ്റമാണ് ഐസ്‌ക്രീം. ഫ്രൂട്ട്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ്‌ക്രീമൊക്കെ എല്ലാവര്‍ക്കും പൊതുവെ ഇഷ്ടമാണ്. പ്രത്യേകിച്ച്....

അവിയല് പരുവത്തിലാകാത്ത അവിയല്‍; ഒട്ടും കുഴഞ്ഞുപോകാതിരിക്കാന്‍ ഒരു എളുപ്പവഴി

മലയാളികള്‍ക്ക് എപ്പോഴും ഇഷ്ടമുള്ള ഒന്നാണ് കല്ല്യാണ സദ്യയ്ക്ക് വിളമ്പുന്ന അവയില്‍. ഒട്ടും കുഴഞ്ഞുപോകാതെ നല്ല കിടിലന്‍ രുചിയിലുള്ള അവിയലാണ് നമുക്ക്....

വെറും നാല് ചേരുവകൾ മതി, അഞ്ച് മിനിറ്റിൽ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് റെഡി

രാവിലെ ബ്രേക്ഫാസ്റ്റിന് എന്ത് ഉണ്ടാക്കുമെന്ന് ആലോചിക്കുകയാണോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവമാണ് നീർ ദോശ. വെറും നാല് ചേരുവകൾ....

ബ്രേക്ഫാസ്റ്റ് എന്തുണ്ടാക്കണമെന്നാണോ ആലോചിക്കുന്നത്? ഇന്നൊരു ഈസി വെള്ളയപ്പം ആയാലോ…

വെള്ളയപ്പം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ലളിതവും രുചികരവുമായ ഒരു ഭക്ഷണമാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. ഗ്രേവിയുള്ള കറികളാണ് വെള്ളയപ്പത്തിനൊപ്പം കൂടുതല്‍....

ചിക്കനും ബീഫും മാറിനിൽക്കും, രുചിയിലും ഹെൽത്തിലും ഒട്ടും പിന്നിലല്ല; തയ്യാറാക്കാം ഒരടിപൊളി കട്‌ലറ്റ്

കട്‌ലറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കന്‍, ബീഫ്, ഫിഷ്, വെജിറ്റബിള്‍ കട്‌ലറ്റുകള്‍ നമ്മള്‍ ധാരാളം കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്ന് നമുക്ക് ഇടിച്ചക്ക....

ഉച്ചയ്ക്ക് ചോറിനൊപ്പം കയ്പ്പില്ലാതെ രുചിയുള്ള പാവയ്ക്കാ തോരന്‍

ഉച്ചയ്ക്ക് ചോറിനൊപ്പം കയ്പ്പില്ലാതെ രുചിയുള്ള പാവയ്ക്കാ തോരന്‍ ഉണ്ടാക്കിയാലോ… ആവശ്യമായ ചേരുവകള്‍ പാവയ്ക്ക – 2 കപ്പ് ബീന്‍സ് –....

ഞായറാഴ്ച ആയിട്ട് ഉച്ചക്കെന്താ സ്പെഷ്യൽ? ഒരടിപൊളി പ്രോൺസ് ബിരിയാണി ആയാലോ…

ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചി, ഉച്ചയ്‌ക്കൊരുക്കാം ഒരു കിടിലന്‍ ഐറ്റം. നല്ല രുചികരമായി ചെമ്മീന്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....

അച്ചാറുകളിലെ പൂപ്പലിന് ഗുഡ്‌ബൈ പറയാം… ഇതാ ചില പൊടിക്കൈകള്‍

മലയാളികള്‍ക്ക് അച്ചാറുകള്‍ അത്രയേറെ പ്രിയപ്പെട്ടതാണ്. എല്ലാ മലയാളികളുടെ വീട്ടിലും ഒരു അച്ചാറെങ്കിലും എപ്പോഴുമുണ്ടാകും. എന്നാല്‍ അച്ചാറുകള്‍ പെട്ടെന്ന് നശിക്കാന്‍ ഇടയാക്കുന്ന....

മുട്ട ഒരു വീക്ക്‌നെസ് ആണോ? നാടന്‍ റോസ്റ്റ് തയ്യാറാക്കിയാലോ

അടിപൊളി രുചിയില്‍ നാടന്‍ മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ… അപ്പത്തിനും ദോശയ്ക്കും ചപ്പാത്തിക്കുമൊക്കെ ഒപ്പം അടിപൊളി കോമ്പിനേഷന്‍ ആണ്. ആവശ്യമായ ചേരുവകള്‍....

ഞായറാഴ്ച ഉഷാറാക്കാൻ ഒരു കിടിലൻ ബീഫ് സ്റ്റൂ ആയാലോ?

ബീഫ് വിഭവങ്ങൾ മലയാളികൾക്ക് ഏറെ പ്രിയമാണ്. അതുകൊണ്ട് തന്നെ ബീഫ് കൊണ്ട് ഒരു അടിപൊളി ബീഫ് സ്റ്റൂ എങ്ങനെ ഉണ്ടാക്കാം....

അസാധ്യ രുചി; ഡിന്നറിന് കോളിഫ്‌ളവര്‍ കുറുമ

കോളിഫ്ളവര്‍ ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു വിഭവമാണ് കോളിഫ്ളവര്‍ കുറുമ. ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ....

Page 3 of 97 1 2 3 4 5 6 97
GalaxyChits
bhima-jewel
sbi-celebration

Latest News