food
എരിവില്‍ മധുരം നിറയ്ക്കും പച്ചമുളക് പായസം; ഇത് കിടിലന്‍ ഐറ്റമാണ് മക്കളേ…..
പലതരത്തിലുള്ള പായസം നമ്മള്‍ കുടിച്ചിട്ടുണ്ടാകും. പാലട പ്രഥമനും സേമിയ പായസവും കടല പായസവും ഒക്കെ നമുക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്ന് ഒരു വെറൈറ്റി പച്ചമുളക് പായസം ആയാലോ....
ഉഴുന്നുവടയും പരിപ്പുവടയും കഴിച്ച് മടുത്തോ ? വൈകുന്നേരം ഒരു വെറൈറ്റി വട ആയാലോ. വൈകുന്നേരം ചായയ്ക്ക് ചീരകൊണ്ടൊരു കിടിലന്‍ വട....
അപ്രതീക്ഷിതമായെത്തുന്ന അതിഥികൾക്ക് കഴിക്കാൻ എന്ത് നൽകും എന്ന് നമ്മൾ ഒരുപാടു സംശയിക്കാറുണ്ട്. ഉച്ച ഭക്ഷണത്തിന്റെ സമയത്താണെങ്കിൽ പിന്നെ ചോറും കറികളുമൊക്കെ....
റസ്റ്റോറന്റിലെ അതേ രുചിയില്‍ ഫില്‍റ്റര്‍ കോഫി ഇനി ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാം. നല്ല കടുപ്പവും മധുരവുമുള്ള ഫില്‍റ്റര്‍ കോഫി വീട്ടില്‍ത്തന്നെ ഉണ്ടാക്കുന്നത്....
പൂരി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ പൂരിയുണ്ടാക്കുന്ന കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മടിക്കുകയും ചെയ്യും. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍....
കഞ്ഞിയും ചെറുപയറും ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എങ്കിൽ രാത്രി കഞ്ഞിക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി ചെറുപയർ തോരൻ തയ്യാറാക്കിയാലോ? ALSO READ: മുടവൻമുഗൾ....
മലബാറിന്റെ സ്പെഷ്യൽ രുചിക്കൂട്ടുകളിൽ ഒരു പ്രധാന വിഭവമാണ് പൊരിച്ച പത്തിരി. പ്രഭാത ഭക്ഷണമായും അത്താഴമായും നാലുമണി പലഹാരമായുമൊക്കെ ഇത് കഴിക്കാം.....
ബ്രേക്ക്ഫാസ്റ്റിന് മോടികൂട്ടാന്‍ ഒരു വൈററ്റി ദോശ, വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാവുന്ന കിടിലന്‍ റവ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....
ചായയ്‌ക്കൊപ്പം കഴിക്കാൻ ഞൊടിയിടയിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ? റവ ഉപയോഗിച്ച് എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ കഴിയും. വളരെ കുറച്ച് ചേരുവകൾ....
ചെറുനാരങ്ങയുടെ നീര് മുഖ്യ ചേരുവയായ ഒരു പാനീയം ആണ് നാരങ്ങാവെള്ളം. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് പല രീതിയിലാണ് തയ്യാറാക്കപ്പെടുന്നത്.....
വെറും പത്ത് മിനുട്ട് മതി; കിടിലന്‍ ദം ബിരിയാണി വീട്ടിലുണ്ടാക്കാം ! നല്ല കിടിലന്‍ ദം ബിരിയാണി ഞൊടിയിടയില്‍ രുചികരമായി....
ചിക്കനോ ബീഫോ ഇല്ലാതെ ബിരിയാണി ഉണ്ടാക്കാൻ മടുപ്പല്ലേ. എന്നാൽ അടിപൊളി രുചിയി,ൽ ഇതൊന്നുമില്ലാതെ ഒരു ബിരിയാണി തയാറാക്കാം. എളുപ്പത്തിലുണ്ടാക്കാം തക്കാളി....
മിക്ക വീടുകളിലും സാധാരണയായി ഉണ്ടാക്കുന്ന ഒരു പ്രഭാത ഭക്ഷണമാണ് പുട്ട്. എന്നാൽ പുട്ട് കഴിക്കാൻ മടിയുള്ളവരാണ് ഭൂരിപക്ഷം പേരും. എങ്കിൽ....
നാടൻ പലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. അങ്ങനെയെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് സുഖിയൻ. കുട്ടികൾക്കും പ്രായമായവർക്കും ഒരു....
സാധാരണഗതിയിൽ ഓറഞ്ച് തൊലി സൗന്ദര്യ സംരക്ഷണത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഓറഞ്ച് തൊലി കൊണ്ട് ഒരു അച്ചാർ പരീക്ഷിച്ചു നോക്കിയാലോ.....
തനി നാടന്‍ കുഴലപ്പം ഇഷ്ടമിവല്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല എള്ളൊക്കെ ചേര്‍ന്ന കുഴയല്ലം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. നല്ല കിടിലന്‍....
അരിയും ഗോതമ്പും കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ. നല്ല കിടിലന്‍ രുചിയില്‍ സിംപിളായി തയ്യാറാക്കാന്‍ കഴിയുന്ന....
കുട്ടികളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാൻ പിന്നാലെ ഓടി മടുത്തോ. സ്ഥിരം ഭക്ഷണം ഒന്ന് മാറ്റിപിടിച്ചു നോക്കൂ, തനിയെ വന്നു ഇഷ്ടത്തോടെ കഴിക്കുന്നത്....
ഉള്ളിയും ബീഫും കൊണ്ടൊരു കിടിലന്‍ ബീഫ് കട്‌ലറ്റ് ആയാലോ ? നല്ല രുചിയൂറുന്ന കിടിലന്‍ ബീഫ് കട്‌ലറ്റ് വളരെ സിംപിളായി....
ആഘോഷമേതുമാകട്ടെ, രുചിയോടെ വിളമ്പാം ബീഫ് ഉലര്‍ത്തിയത്. നല്ല കിടിലന്‍ രുചിയില്‍ ബീഫ് ഉസര്‍ത്തിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍:....
രാവിലെ എഴുന്നേറ്റാല്‍ എല്ലാവര്‍ക്കും ചായ നിര്‍ബന്ധമാണ്.ചിലപ്പോള്‍ അത് പാല്‍ ചായ ആവാം കട്ടന്‍ ആവാം അഥവാ കോഫിയുമായേക്കാം.എന്നാല്‍ അതില്‍ നിന്നും....
വീട്ടിൽ ചിക്കൻ വാങ്ങുമ്പോഴൊക്കെ ഒരേ രീതിയിൽ തയാറാക്കി മടുത്തോ. എങ്കിൽ തനി നാടൻ സ്റ്റൈലിൽ ഒരു ചിക്കൻ കറി ഉണ്ടാക്കി....