food
എന്നും അരിപ്പൊടിയുടെ ഇടിയപ്പം കഴിച്ച് മടുത്തോ? എങ്കില്‍ ട്രൈ ചെയ്യാം ഒരു വെറൈറ്റി ഇടിയപ്പം
ഇടിയപ്പത്തിന് 1. വെള്ളം പാകത്തിന് ഉപ്പ് പാകത്തിന് 2.റാഗി- 2 കപ്പ് അരിപ്പൊടി- 1 കപ്പ് പാകം ചെയ്യുന്ന വിധം ∙ വെള്ളത്തിൽ ഉപ്പിട്ടു തിളപ്പിച്ച ശേഷം....
ഇഞ്ചി അത്ര നിസ്സാരക്കാരനല്ല. ഒരുപാട് അസുഖങ്ങൾക്ക് പ്രതിവിധി ഇഞ്ചിയിലുണ്ട്. 108 കറികൾക്ക് സമാനമാണ് ഇഞ്ചിക്കറി എന്നാണ് പഴമക്കാർ പറയാറ്. ഇഞ്ചി....
നമ്മുടെ എല്ലാ കറികളിലും പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്. എന്നാല്‍ ഓരോ തവണയും ഇഞ്ചിയും വെളുത്തുള്ളിലും പേസ്റ്റാക്കുന്നത്....
മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? സോഫ്റ്റാകാന്‍ ഇതാ ഒരു എളുപ്പവഴി. മിക്‌സി ഉപയോഗിച്ച് ഇഡലിക്കായി അരയ്ക്കുമ്പോള്‍ അരി ചൂട് വെള്ളത്തില്‍....
കുഴലപ്പം ഇഷ്ടമാണോ നിങ്ങള്‍ക്ക്? അതും നല്ല കറുമുറെ കഴിക്കാവുന്ന തനി നാടന്‍ കുഴലപ്പം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വളരെ കുറഞ്ഞ സമയംകൊണ്ട്....
ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പെട്ടന്നുണ്ടാക്കാം കിടിലന്‍ ലഡു. വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ രുചിയില്‍ ഗോതമ്പ് ലഡു തയ്യാറാക്കുന്നത് എങ്ങനെയെന്ന്....
മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ല. ചില ഭക്ഷണങ്ങൾ ശരീരത്തിന് ഗുണകരമാകുമ്പോൾ മറ്റു ചിലവ ശരീരത്തെ ദോഷകരമായും....
ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്‌നും തുല്യ ആസക്തിയുണ്ടാക്കുന്ന വസ്തുക്കളാണെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ. അൾട്രാ....
സാമ്പാര്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല കിടിലന്‍ രുചിയില്‍ സാമ്പാറുണ്ടെങ്കില്‍ ചോറും ചപ്പാത്തിയും കഴിക്കാന്‍ നമുക്ക് മറ്റൊരു കറിയുടേയും ആവശ്യമില്ല. എന്നാല്‍....
രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ദോശ ആയാലോ ? റവ കൊണ്ട് വെറും പത്ത് മിനുട്ടിനുള്ളില്‍....
നല്ല മധുരമൂറുന്ന കിടിലന്‍ കുനാഫ നമുക്ക് വീട്ടിലുണ്ടാക്കിയാലോ? വളരെ സിംപിളായി കുനാഫ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകൾ: പഞ്ചസാര....
അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ? ഡിന്നറിനൊരുക്കാം ഒരു വെറൈറ്റി പുട്ട്. വെറും പത്ത് മിനുട്ട് കൊണ്ട് പോഷകസമൃദ്ധമായ പുട്ട്....
വെളിച്ചെണ്ണയില്ലാത്ത ഒരു അടുക്കളെയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ? ഏത് ആഹാരം പാകം ചെയ്യണമെങ്കിലും വെളിച്ചെണ്ണയില്ലാതെ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍....
പുഡ്ഡിംഗ് ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. വീട്ടിൽ പുഡ്ഡിംഗ് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവരാണോ നിങ്ങൾ. എങ്കിൽ വളരെ എളുപ്പത്തിൽ....
പൂപോലെ മൃദുവായ ബണ്‍ പൊറോട്ട പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റായുള്ള ബണ്‍ പൊറോട്ട വീട്ടില്‍ തയ്യാറാക്കുന്നത്....
അടുക്കളയില്‍ കയറുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രധാന പ്രശ്‌നമാണ് പാല്‍ തിളച്ചുതൂവി പാത്രം മുഴുവനാകുന്നതും ഗ്യാസും അടുക്കളയും വൃത്തികേടാകുന്നതുമെല്ലാം.....
വൈകുന്നേരം ചായയ്‌ക്കൊപ്പം വെറൈറ്റിയുള്ള ഒരു പലഹാരം ആയാലോ… കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരേപ്പോലെ ഇഷ്ടമാകുന്ന ഒരു പലഹാരമാണ് കിളിക്കൂട്. എങ്ങനെ ഉണ്ടാക്കാമെന്ന്....
ചെമ്മീന്‍ തീയല്‍ ഇനി എളുപ്പത്തില്‍ തയാറാക്കാം. ആവശ്യമായ സാധനങ്ങള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം തേങ്ങ ചിരണ്ടിയത് –....
ഒരു വെണ്ടയ്ക്കയും തക്കാളിയും മാത്രം മതി, ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി. വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കറി....
നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പ്രഭാതഭക്ഷണമാണ് ഇടിയപ്പം. എന്നാല്‍ ഇടിയപ്പം ഉണ്ടാക്കുന്നത് ഒരു ടാസ്‌ക് തന്നെയാണ്. അതിന്റെ മാവ് കുഴയ്ക്കുന്നതാണ്....
വെറും പത്ത് മിനുട്ട് മതി, ഹോട്ടലില്‍ കിട്ടുന്ന അതേരുചിയില്‍ നൂല്‍ പൊറോട്ട വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ നൂല്‍ പൊറോട്ട....
ചിക്കന്‍കറിക്ക് സവാള വഴറ്റുമ്പോള്‍ പെട്ടന്ന് വഴന്നുകിട്ടണോ? ചിക്കന്‍ കറി ഉണ്ടാക്കുമ്പോള്‍ത്തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് സവാള വഴറ്റി എടുക്കുക എന്നത്.....