food
എന്നും രാവിലെ റവ ഉപ്പുമാവ് കഴിച്ച് മടുത്തോ? ഞൊടിയിടയില്‍ ഒരു വെറൈറ്റി ഉപ്പുമാവ് ആയാലോ…
റവ ഉപ്പുമാവ് സ്ഥിരമായി കഴിക്കുമ്പോള്‍ നമുക്ക് ഒരു മടുപ്പ് ഒക്കെ തോന്നാറുണ്ട്. എന്നാല്‍ അത്തരത്തില്‍ റവ ഉപ്പുമാവ് കഴിച്ച് മടുത്തിരിക്കുന്നവര്‍ക്കായി ഇന്ന് ഒരു സ്‌പെഷ്യല്‍ ഉപ്പുമാവ് ആയാലോ....
മലയാളികള്‍ക്ക് പൊതുവേ ഉള്ള ധാരണയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിമീന്‍ ലഭിക്കുന്നത് ആലപ്പുഴയിലും കുമരകത്തുമാണെന്നുള്ളത്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നാണ് പഠനങ്ങള്‍....
ഏതൊരു ഭക്ഷണത്തിന്റെ കൂടെയും കിടിലൻ രുചിയിൽ കഴിക്കാവുന്ന പൊട്ടാറ്റോ മസാല എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം… ചേരുവകൾ: ഉരുളക്കിഴങ്ങ് :- 3....
എല്ലാ വീട്ടിലും സുലഭമായി കാണുന്ന ഒന്നാണ് വാഴക്കൂമ്പ് .പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള വാഴക്കൂമ്പ് പ്രമേഹം കുറക്കുവാനും അണുബാധ ചികിത്സയ്ക്കും മികച്ചതാണ്.....
ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ പ്രധാന ഘടകമായ കുര്‍ക്കുമിന്‍ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തത്തിന് ഒട്ടേറെ....
ഉച്ചയ്ക്ക് ഊണിന് ചെമ്മീന്‍ തീയല്‍ ഇനി എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… ആവശ്യമായ സാധനങ്ങള്‍: ചെമ്മീന്‍ വൃത്തിയാക്കിയത് –....
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ ഇഷ്ടമുള്ള ഐറ്റമാണ് ഐസ്‌ക്രീം. ഫ്രൂട്ട്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ്‌ക്രീമൊക്കെ എല്ലാവര്‍ക്കും പൊതുവെ ഇഷ്ടമാണ്. പ്രത്യേകിച്ച്....
മലയാളികള്‍ക്ക് എപ്പോഴും ഇഷ്ടമുള്ള ഒന്നാണ് കല്ല്യാണ സദ്യയ്ക്ക് വിളമ്പുന്ന അവയില്‍. ഒട്ടും കുഴഞ്ഞുപോകാതെ നല്ല കിടിലന്‍ രുചിയിലുള്ള അവിയലാണ് നമുക്ക്....
രാവിലെ ബ്രേക്ഫാസ്റ്റിന് എന്ത് ഉണ്ടാക്കുമെന്ന് ആലോചിക്കുകയാണോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവമാണ് നീർ ദോശ. വെറും നാല് ചേരുവകൾ....
വെള്ളയപ്പം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ലളിതവും രുചികരവുമായ ഒരു ഭക്ഷണമാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. ഗ്രേവിയുള്ള കറികളാണ് വെള്ളയപ്പത്തിനൊപ്പം കൂടുതല്‍....
കട്‌ലറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കന്‍, ബീഫ്, ഫിഷ്, വെജിറ്റബിള്‍ കട്‌ലറ്റുകള്‍ നമ്മള്‍ ധാരാളം കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്ന് നമുക്ക് ഇടിച്ചക്ക....
ഉച്ചയ്ക്ക് ചോറിനൊപ്പം കയ്പ്പില്ലാതെ രുചിയുള്ള പാവയ്ക്കാ തോരന്‍ ഉണ്ടാക്കിയാലോ… ആവശ്യമായ ചേരുവകള്‍ പാവയ്ക്ക – 2 കപ്പ് ബീന്‍സ് –....
ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചി, ഉച്ചയ്‌ക്കൊരുക്കാം ഒരു കിടിലന്‍ ഐറ്റം. നല്ല രുചികരമായി ചെമ്മീന്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....
മലയാളികള്‍ക്ക് അച്ചാറുകള്‍ അത്രയേറെ പ്രിയപ്പെട്ടതാണ്. എല്ലാ മലയാളികളുടെ വീട്ടിലും ഒരു അച്ചാറെങ്കിലും എപ്പോഴുമുണ്ടാകും. എന്നാല്‍ അച്ചാറുകള്‍ പെട്ടെന്ന് നശിക്കാന്‍ ഇടയാക്കുന്ന....
അടിപൊളി രുചിയില്‍ നാടന്‍ മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ… അപ്പത്തിനും ദോശയ്ക്കും ചപ്പാത്തിക്കുമൊക്കെ ഒപ്പം അടിപൊളി കോമ്പിനേഷന്‍ ആണ്. ആവശ്യമായ ചേരുവകള്‍....
ബീഫ് വിഭവങ്ങൾ മലയാളികൾക്ക് ഏറെ പ്രിയമാണ്. അതുകൊണ്ട് തന്നെ ബീഫ് കൊണ്ട് ഒരു അടിപൊളി ബീഫ് സ്റ്റൂ എങ്ങനെ ഉണ്ടാക്കാം....
കോളിഫ്ളവര്‍ ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു വിഭവമാണ് കോളിഫ്ളവര്‍ കുറുമ. ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ....
മഴയത്ത് ചൂട് ചായയോടൊപ്പം ഒരു സ്‌പെഷ്യല്‍ മുളക് ബജി ആയാലോ.. ഇതില്‍ പൊട്ടറ്റോയാണ് താരം. സോഫ്റ്റ് പൊട്ടറ്റോ സ്റ്റഫ്ഡ് മുളക്....
വൈകുന്നേരം ഈ മഴയ്‌ക്കൊപ്പം കഴിക്കാൻ എന്ത് പലഹാരം ഉണ്ടാക്കണമെന്ന് ഓർത്തിയിരിക്കുകയാണോ? വീട്ടിൽ ഗോതമ്പ് പൊടിയുണ്ടോ? എങ്കിൽ കിടിലൻ ഒരു മസാല....
പെപ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യ മനസിലേക്ക് എത്തുക കുരുമുളകിനെ കുറിച്ചാകും. എന്നാല്‍ പറയാന്‍ പോകുന്നത് വെറ്റൈറ്റി കുരുമുളകുകളെ കുറിച്ചല്ല. മുളകുകളെ....
എല്ലാ ദിവസവും ഉണ്ടാക്കുന്ന ചട്നികളിൽ നിന്നൊക്കെ മാറി വ്യത്യസ്തമായി ഒരു ചട്നി തയ്യാറാക്കിയാലോ. ഈയൊരു ചട്നി തയ്യാറാക്കാനായി ആവശ്യമായ ചേരുവകൾ....
നല്ല നാടൻ സുഖിയൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… ആവശ്യ സാധനങ്ങൾ: ചെറുപയർ – 250 ഗ്രാം മൈദാ മാവ്-....