food

പൂ പോലത്തെ അപ്പം വേണോ? ഇങ്ങനെ ട്രൈ ചെയ്യൂ…

പൂ പോലത്തെ അപ്പം വേണോ? ഇങ്ങനെ ട്രൈ ചെയ്യൂ…

പഞ്ഞിപോലെ മൃദുവായ അപ്പം കിട്ടാൻ എന്തു ചെയ്യണം? ആലോചിച്ച് തല പുകയ്ക്കണ്ട.. വഴിയുണ്ട്. ആദ്യം പച്ചരി നാലുമണിക്കൂര്‍ കുതിരാന്‍ വയ്ക്കണം. അരി കുതിര്‍ന്ന് കഴിയുമ്പോള്‍ കഴുകിയെടുത്ത് ഇതില്‍....

റേഷനരിയുണ്ടോ പിഞ്ഞാണത്തപ്പം റെഡി!

പാചകത്തില്‍ വെറൈറ്റി പരീക്ഷിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണല്ലേ? സ്‌കൂള്‍ വിട്ടു വരുന്ന കുട്ടിക്കൂട്ടത്തിന് എന്ത് നല്‍കുമെന്ന ആശങ്കയിലാണോ നിങ്ങള്‍? എങ്കില്‍....

വേനലിൽ വാടല്ലേ… മനസും ശരീരവും തണുപ്പിക്കാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്

വേനല്‍ക്കാലം നമ്മുടെ നാട്ടില്‍ കനത്തുതുടങ്ങിയിരിക്കുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് ശരീരം തണുപ്പിക്കാൻ ജ്യൂസുകൾ കുടിക്കുന്നത് നല്ലതാണ്. മനസും ശരീരവും തണുപ്പിക്കാൻ ഒരു....

ഈസിയായി തയ്യാറാക്കാം മുട്ടചേര്‍ക്കാത്ത വാനില കേക്ക്

കേക്ക് ഇഷ്ടമല്ലാത്തവരൊക്കെ വളരെ ചുരുക്കമാണ്. വാനില കേക്കിന് ആരാധകര്‍ ഏറെയാണ്. ഈസിയായി വാനില കേക്ക് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം ആവശ്യമുള്ള....

രാത്രിയില്‍ ഹെല്‍ത്തി വെള്ളരിക്ക ജ്യൂസ് കുടിച്ചിട്ട് കിടന്നാലോ

രാത്രിയില്‍ ഹെല്‍ത്തി വെള്ളരിക്ക ജ്യൂസ് കുടിച്ചിട്ട് കിടന്നാലോ ചേരുവകള്‍ സാലഡ് വെള്ളരി -2 നാരങ്ങാനീര് – ആവശ്യത്തിന് പഞ്ചസാര -ആവശ്യത്തിന്....

രാത്രിയില്‍ പെട്ടെന്നൊരുക്കാം സ്പെഷ്യല്‍ ഉള്ളിക്കറി

രാത്രിയില്‍ പെട്ടെന്നൊരുക്കാം സ്പെഷ്യല്‍ ഉള്ളിക്കറി. നിമിഷങ്ങള്‍കൊണ്ട് നല്ല കിടിലന്‍ ഉള്ളിക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ സവാള – നാലെണ്ണം....

ഡിന്നറിന് ലൈറ്റായിട്ട് ചിക്കന്‍ സൂപ്പ് ആയാലോ?

ഡിന്നറിന് ലൈറ്റായിട്ട് ചിക്കന്‍ സൂപ്പ് ആയാലോ? കുറഞ്ഞ സമയംകൊണ്ട് തയാറാക്കാവുന്ന ഒരു ഹെല്‍ത്തി സൂപ്പാണ് ചിക്കന്‍ സൂപ്പ് ചേരുവകള്‍ 1.....

രാത്രിയില്‍ നിമിഷങ്ങള്‍ കൊണ്ട് തയ്യാറാക്കാം കിടിലന്‍ ഉരുളക്കിഴങ്ങ് കറി

രാത്രിയില്‍ നിമിഷങ്ങള്‍ കൊണ്ട്  തയ്യാറാക്കാം കിടിലന്‍ ഉരുളക്കിഴങ്ങ് കറി. നല്ല സ്വാദൂറും ഉരുളക്കിഴങ്ങ് കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍....

ഡിന്നറിനൊരുക്കാം സ്‌പെഷ്യല്‍ ബീറ്റ്‌റൂട്ട് പൂരി

ഇന്ന് രാത്രിയില്‍ ഡിന്നറിന് ഒരു സ്‌പെഷല്‍ ബീറ്റ്‌റൂട്ട് പൂരി തന്നെ ആയാലോ? കഴിക്കാന്‍ വളരെ സ്വാദുള്ള ഒരു വിഭവമാണ് ബീറ്റ്‌റൂട്ട്....

പൊങ്കാല സ്‌പെഷ്യല്‍ തെരളി തയ്യാറാക്കാം

ആറ്റുകാല്‍ പൊങ്കാലനേര്‍ച്ചയിലെ ഒരു പ്രധാന വിഭവമാണ് തെരളി അപ്പം. കുമ്പിളപ്പമെന്നും വയനയില അപ്പം എന്നും ഇതിനു പറയും. ഇത് എങ്ങിനെ....

ബ്രേക്ക്ഫാസ്റ്റിന് ഇംഗ്ലീഷ് സ്റ്റൈല്‍ ഫ്രഞ്ച് ടോസ്റ്റ്

എന്നും കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ഐറ്റംസ് കഴിച്ച് മടുത്തവരാണോ നിങ്ങള്‍? എന്നാല്‍, അടുത്ത തവണ വെറൈറ്റിയായി ഒരു ഇംഗ്ലീഷ് സ്റ്റൈല്‍ ഫ്രഞ്ച്....

രാവിലെ സ്‌പെഷ്യല്‍ മൊരിഞ്ഞ മസാല ദോശ ആയാലോ

ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു സ്‌പെഷ്യല്‍ മൊരിഞ്ഞ ദോശ തയാറാക്കിയാലോ ? വളരെ കുറഞ്ഞ സമയംകൊണ്ട് നമുക്ക് നല്ല കിടിലന്‍....

ഡിന്നറിന് രുചിയൂറും നൈസ് പത്തിരി ആയാലോ?

ഇന്നത്തെ ഡിന്നറിന് രുചിയൂറും നൈസ് പത്തിരി ആയാലോ? കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഒരു കിടിലന്‍ വിഭവമാണ് നൈസ്....

പൊള്ളുന്ന ചൂടില്‍ ഒരു വെറൈറ്റി പച്ച മുന്തിരി ജ്യൂസ്

ഈ പൊള്ളുന്ന ചൂടത്ത് നല്ല തണുപ്പന്‍ പച്ച മുന്തിരി ജ്യൂസ് കുടിച്ചാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്പെഷ്യല്‍ പച്ച....

നല്ല കിടിലന്‍ എള്ളുണ്ട വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ?

എള്ളുണ്ട ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍, ആര്‍ക്കെങ്കിലും എള്ളുണ്ട വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? വളരെ എളുപ്പത്തില്‍ എള്ളുണ്ട തയ്യാറാക്കുന്നത്....

ആഗോള അംഗീകാരവുമായി മുംബൈയുടെ സ്വന്തം വടാ പാവ്

ലോകത്തിലെ 13-ാമത്തെ മികച്ച സാന്‍ഡ് വിച്ചായി അംഗീകാരം നേടി മുംബൈയിലെ ഐക്കോണിക് സ്ട്രീറ്റ് ഫുഡായ വടാ പാവ്. മുംബൈയില്‍ താമസിക്കുന്നവരും....

വെളുത്തുള്ളി ചട്‌നി ഇങ്ങനെ തയാറാക്കൂ

പലതരത്തിലുള്ള ചട്‌നികള്‍ നമുക്ക് പരിചിതമാണല്ലോ. ചട്‌നിയില്‍ ഒരു പുതുരുചി പരിചയപ്പെടാം. വെളുത്തുള്ളി ചട്‌നി ഒന്നു പരീക്ഷിച്ച് നോക്കിയാലോ? വളരെ എളുപ്പത്തില്‍....

സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ചീര പച്ചടി

വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ഊണിനൊപ്പം കഴിക്കാം....

ഊണിനൊപ്പം കഴിക്കാം നെത്തോലി തോരന്‍

ചോറിനൊപ്പം ഇച്ചിരി മീന്‍ വിഭവം കൂടി ഉണ്ടെങ്കില്‍ കുശാലാണ്. അത്തരത്തില്‍ ടേസ്റ്റി ആയിട്ട് ഊണിനൊപ്പം കഴിക്കാം പറ്റിയ വിഭവമാണ് നെത്തോലി....

ടേസ്റ്റി ‘ബീഫ് ചക്കപ്പുഴുക്ക്’ തയ്യാറാക്കാം

ചക്ക സീസണായാല്‍ ചക്ക കൊണ്ട് വിവിധ തരത്തിലുള്ള വിഭവങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. വെറൈറ്റി ആയി ബീഫ് ചക്കപ്പുഴുക്ക് എങ്ങിനെ തയ്യാറാക്കാമെന്ന്....

ഊണിനൊപ്പം ടേസ്റ്റി ചിക്കന്‍കറി

ഊണിനൊപ്പം ഒരു ടേസ്റ്റി ചിക്കന്‍കറി ആയാലോ? രുചിയൂറുന്ന വ്യത്യസ്ത ചിക്കന്‍ കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. ആവശ്യമായ സാധനങ്ങള്‍....

പപ്പായ കൊണ്ടൊരു 65

നമ്മുടെ പറമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന, പഴവര്‍ഗ്ഗത്തിലും പച്ചക്കറിയിലും ഉള്‍പ്പെടുന്ന ഒരു ഇനമാണ് പപ്പായ. പപ്പായ, കറുമൂസ, ഓമയ്ക്ക, കപ്പരയ്ക്ക എന്നിങ്ങനെ....

Page 52 of 102 1 49 50 51 52 53 54 55 102