food

രുചിയൂറും പക്‌വാൻ; നവരാത്രി സ്പെഷ്യൽ

രുചിയൂറും പക്‌വാൻ; നവരാത്രി സ്പെഷ്യൽ

വേണ്ട വിഭവങ്ങൾ 1. ഗോതമ്പുപൊടി – മുക്കാൽ കപ്പ് മൈദ – കാൽ കപ്പ് 2. ഉപ്പ്, വെള്ളം – പാകത്തിന് 3. നെയ്യ് – അരക്കപ്പ്....

Daal Kuruma: നിങ്ങൾ വെജിറ്റേറിയനാണോ? ദാൽ കുറുമ ആയാലോ?

ദാൽ കുറുമ(daal kuruma) എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം… ആവശ്യമായ സാധനങ്ങൾ 1. കാരറ്റ്, ബീൻസ്, കാബേജ് എന്നിവ പൊടിയായി അരിഞ്ഞത്....

ടേസ്റ്റി വട്ടയപ്പം തയ്യാറാക്കാം ഈസിയായി

നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ് ചെറുചൂടുവെള്ളം – ½ കപ്പ് വെള്ളം – 2 കപ്പ് തേങ്ങാപാല്‍....

Fish Curry: ഉച്ചയ്ക്ക് ഊണിനൊപ്പം കിടിലന്‍ തേങ്ങയിട്ട മീന്‍കറി ആയാലോ?

ആവശ്യമായ സാധനങ്ങള്‍ മീന്‍ ഏതെങ്കിലും – ½ kg മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള്....

എളുപ്പത്തില്‍ തയ്യാറാക്കാം പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക

ആവശ്യമായ സാധനങ്ങള്‍ പനീര്‍ – 200 ഗ്രാം മുളകുപൊടി – 2 ടീസ്പൂണ്‍ കുരുമുളകുപൊടി – ½ ടീസ്പൂണ്‍ ഗരംമസാല....

രുചികരമായ നാടൻ ചിക്കൻ കുറുമ | Chicken Kurma

ചിക്കൻ കൊണ്ട് നൂറു കൂട്ടം വിഭവങ്ങൾ ഉണ്ടാക്കാം. എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ.രാത്രി ചപ്പാത്തിക്കൊപ്പം രുചികരമായ നാടൻ ചിക്കൻ കുറുമ....

നവരാത്രി സ്പെഷ്യൽ റെസിപ്പി ; മധുരം കിനിയും നെയ്പ്പായസം | recipe

ആഘോഷങ്ങൾക്കു രുചി പകരാൻ തയ്യാറാക്കാം മധുരം നിറഞ്ഞ നെയ്പ്പായസം. ചേരുവകൾ • പായസം അരി (ഉണങ്ങലരി ) – 1....

Lemon Dates Pickle | ഈന്തപ്പഴം നാരങ്ങാ അച്ചാർ

ഈന്തപ്പഴം നാരങ്ങാ അച്ചാർ ഉണ്ടെങ്കിൽ ഒരു കിണ്ണം ചോറു ക‍ഴിയ്ക്കാം..അത്രയ്ക്ക് രുചിയാണ് ഈ അച്ചാറിന്. ഒട്ടും കയ്പ്പില്ലാതെ തന്നെ തയ്യാറാക്കാം.....

ആരോഗ്യമുള്ള ഹൃദയത്തിന് വേണം പോഷകസമൃദ്ധമായ ആഹാരം

ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തില്‍....

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?

നമ്മൾ കഴിക്കുന്ന ആഹാരവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കാം. ഭക്ഷണവുമായി ബന്ധപ്പെട്ട അപകട....

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ; ഹൃദയാരോഗ്യം സംരക്ഷിക്കാൻ അഞ്ച് വഴികള്‍

ഇന്ത്യയില്‍ ഹൃദയ (Heart) സംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണനിരക്ക് കൂടുതലാണെന്ന് പഠനം. ഒരു ലക്ഷം ആളുകളിൽ 272 എന്ന രീതിയിലാണ്....

chicken kabab: നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ?

വളരെ രുചികരമായി പെട്ടെന്ന് ചെയ്തെടുക്കാവുന്ന ഒന്നാണ് ചിക്കൻ കബാബ്.  നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ? ചേരുവകൾ ചിക്കൻ....

Recipe:കൊതിപ്പിക്കും രുചിയില്‍ പപ്പായ ഹല്‍വ

പപ്പായ ഹല്‍വ 1.നെയ്യ് – 100 ഗ്രാം 2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം 3.പാല്‍ – ഒരു....

Recipe:നാടന്‍ കടകളിലെ പപ്പടബോളി, ഇനി ഈസിയായി വീട്ടില്‍ തയാറാക്കാം

പപ്പടബോളി 1.ഇടത്തരം പപ്പടം – 25 2.പുട്ടിന്റെ അരിപ്പൊടി – ഒരു കപ്പ് മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍....

Recipe:ചെമ്മീന്‍ തേങ്ങാച്ചോറ്, രുചിയൂറും റെസിപ്പി ഇതാ!

1.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍ 2.സവാള – ഒന്ന്, അരിഞ്ഞത് 3.പച്ചമുളക് – ഒന്ന്, അരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത്....

Oats:ഓട്‌സ് പതിവായി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ഇതൊക്കെയാണ്

മറ്റ് പല ധാന്യങ്ങളേക്കാളും കൂടുതല്‍ നാരുകള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. സാധാരണയായി, ഓട്സ് വെള്ളമോ പാലോ ഉപയോഗിച്ച് തിളപ്പിച്ചാണ് ഓട്സ്....

Strawberry cake: ഈസിയായി തയ്യാറാക്കാം സ്‌ട്രോബറി കേക്ക്

1. മൈദ – 150 ഗ്രാം ബേക്കിങ് പൗഡര്‍ – കാല്‍ ചെറിയ സ്പൂണ്‍ 2. മുട്ട – അഞ്ച്....

Gulab jamun: വായിലിട്ടാല്‍ അലിഞ്ഞ് പോകുന്ന ഗുലാബ് ജാമുന്‍

പാല്‍പൊടി 120 ഗ്രാം മൈദ 120 ഗ്രാം ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍ പഞ്ചസാര 60 ഗ്രാം പാല്‍....

Chicken: മത്തനില ചേര്‍ത്ത് ചുട്ടെടുത്ത ചിക്കന്‍

ഊണിന് മത്തനിലയില്‍ ചുട്ടെടുത്ത ചിക്കന്‍ തയ്യാറാക്കിയാല്ലോ. ഈ വിഭവം വളരെ എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചേരുവകള്‍ ചിക്കന്‍- ഒരുകിലോ....

Porotta: മൊരിമൊരിഞ്ഞ പൊറോട്ട ചൂടോടെ തിന്നാലോ? എങ്കിലിങ്ങനെ തയാറാക്കൂ…

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാണ് പൊറോട്ട(porotta). മൈദയും ഏറെ എണ്ണയും ചേർത്ത് തയാറാക്കുന്നതു കൊണ്ടുതന്നെ കുട്ടികൾക്ക് പൊറോട്ട കൊടുക്കാൻ....

രാത്രിയില്‍ ഒരു സ്പെഷ്യല്‍ കിടുക്കാച്ചി ചിക്കന്‍ ഫ്രൈ ആയാലോ…

രാത്രിയില്‍ ഒരു സ്പെഷ്യല്‍ കിടുക്കാച്ചി ചിക്കന്‍ ഫ്രൈ ആയാലോ.. പ്രധാന ചേരുവ 1/2 kilograms കോഴിയിറച്ചി പതം വരുത്തുന്നതിനായി ശുദ്ധീകരിച്ച....

കറുമുറെ കൊറിക്കാം ചിക്കന്‍ പക്കാവട

കറുമുറെ കൊറിക്കാം ചിക്കന്‍ പക്കാവട ചേരുവകൾ ചിക്കൻ  – 200 ഗ്രാം ഉള്ളി  – 2 കപ്പ് ഇഞ്ചി  –....

Page 61 of 102 1 58 59 60 61 62 63 64 102