food

Recipe:ലഞ്ചിനു തയാറാക്കാം വെറൈറ്റി മീന്‍ ചോറ്, ഈസി റെസിപ്പി ഇതാ!

Recipe:ലഞ്ചിനു തയാറാക്കാം വെറൈറ്റി മീന്‍ ചോറ്, ഈസി റെസിപ്പി ഇതാ!

മീന്‍ ചോറ് 1.ബസ്മതി അരി – മൂന്ന് കപ്പ് 2.ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട – ഓരോന്നു വീതം ഉപ്പ് – പാകത്തിന് 3.ദശക്കട്ടിയുള്ള മീന്‍ – പത്ത്....

Banana pachadi : ഓണമിങ്ങ് എത്താറായല്ലോ…. ഓണത്തിന് മധുരംകിനിയും ഏത്തയ്ക്കാ പച്ചടി ട്രൈ ചെയ്താലോ ?

ചിങ്ങം പുലര്‍ന്നു. ഓണം ഇങ്ങ് എത്താറായി. ഓണത്തിന് സദ്യയ്ക്ക് സ്പെഷ്യല്‍ ഏത്തയ്ക്കാ പച്ചടി തയാറാക്കിയാലോ ? ചേരുവകള്‍ നല്ലതുപോലെ പഴുത്ത്....

Carrot | ക്യാരറ്റ് കണ്ണിന് നല്ലതോ? കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഏതെല്ലാം?

നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ നാം എന്താണെന്നത് നിര്‍ണയിക്കുന്നത്. ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ അവയവങ്ങളുടെ....

ഇന്ന് അത്താഴത്തിന് പത്തിരി ആയാലോ?

ആവശ്യമായ സാധനങ്ങള്‍ നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 4+1/2 കപ്പ് നെയ്യ് – 1 ടേബിള്‍സ്പൂണ്‍ വെള്ളം –....

ഈ ഓണത്തിന് സ്‌പെഷ്യല്‍ പുളിശ്ശേരി ആയാലോ?

ആവശ്യമായ സാധനങ്ങള്‍ മോര് – 2 കപ്പ് കുമ്പളങ്ങ / പപ്പായ / വെള്ളരിയ്ക്ക അരിഞ്ഞത് – 1 കപ്പ്....

ഓണം സ്‌പെഷ്യല്‍ ശര്‍ക്കരവരട്ടി തയ്യാറാക്കാം ഈസിയായി

ചേരുവകള്‍ : നേന്ത്രക്കായ – 3 എണ്ണം ശര്‍ക്കര – 6 എണ്ണം മഞ്ഞള്‍പ്പൊടി – 1/2 ടേബിള്‍ സ്പൂണ്‍....

വായില്‍ കൊതിയൂറും അടപ്രഥമന്‍ തയ്യാറാക്കാം

ഏവരുടെയും പ്രിയപ്പെട്ട പായസങ്ങളിലൊന്നാണ് അടപ്രഥമന്‍. വിശേഷസദ്യകളില്‍ പ്രഥമന്‍ നിര്‍ബന്ധമാണ്. സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത പ്രഥമന്‍ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്നു നോക്കാം. ആവശ്യമായ....

ഓണസദ്യക്കൊപ്പം തയ്യാറാക്കാം കിടിലന്‍ രസം

ആവശ്യമായ സാധനങ്ങള്‍ മല്ലി – 2 റ്റീസ്പൂണ്‍ മുളക് – 6-8 കുരുമുളക് – 3/4 റ്റീസ്പൂണ്‍ കടലപ്പരിപ്പ് –....

Aloo Masala Poori: ആലു മസാല റെസിപ്പി; ട്രൈ ചെയ്യൂന്നേ…

ആലു മസാല പൂരി(aloo masala poori) ഒന്ന് പരീക്ഷിച്ചാലോ? റെസിപ്പി ഇതാ.. ആവശ്യമായ ചേരുവകൾ ഗോതമ്പ് മാവ് – 2....

Paneer Jalebi: പനീർ ജിലേബി ട്രൈ ചെയ്തിട്ടുണ്ടോ?

പനീർ ജിലേബി നിങ്ങൾ ട്രൈ ചെയ്യൂ. ഈ രുചിയൂറും മധുരപലഹാരം എങ്ങനെയുണ്ടാക്കാമെന്നു നോക്കാം… ചേരുവകൾ ഫുൾ ക്രീം പാൽ ഒന്നര....

Green Gram: രോഗങ്ങൾ ചെറുക്കാം ചെറുപയറിലൂടെ

പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറ്റവും ആരോഗ്യകരമാണ് ചെറുപയര്‍(green gram). ലോകത്തിലെ സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നായതിനാൽ ചെറു....

Chilli Potato: ചില്ലി പൊട്ടറ്റോ ഉണ്ടാക്കാം വീട്ടിൽ തന്നെ

എല്ലാവർക്കും ചൈനീസ് വിഭവങ്ങൾ പ്രിയപ്പെട്ടതാണല്ലേ.. എങ്കിൽ നമുക്ക് ചില്ലി പൊട്ടറ്റോ(chilli potato) വീട്ടിൽ പരീക്ഷിച്ചാലോ? എങ്ങനെ തയാറാക്കാമെന്ന്നോക്കാം.. ആവശ്യമായ ചേരുവകൾ....

ഒരിക്കലും ഈ ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കി ക‍ഴിക്കല്ലേ…. കിട്ടുക എട്ടിന്‍റെ പണി, സൂക്ഷിക്കുക

ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടേയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്.....

ദിവസവും ഒരു ഈന്തപ്പ‍ഴമെങ്കിലും ക‍ഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം (Dates). ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്. മനുഷ്യശരീരത്തിന് വേണ്ട മിക്കവാറും എല്ലാ....

നിമിഷങ്ങള്‍ കൊണ്ട് സോഫ്റ്റ് റസ്ക് വീട്ടില്‍ തയാറാക്കിയാലോ ?

നിമിഷങ്ങള്‍കൊണ്ട് സോഫ്റ്റ് റസ്ക് വീട്ടില്‍ തയാറാക്കിയാലോ ? ചേരുവകൾ മുട്ട – 2 എണ്ണം പഞ്ചസാര – 1/2 കപ്പ്....

നല്ല എരിവൂറും എല്ലും കപ്പയും എടുക്കട്ടേ ?

ഉച്ചയ്ക്ക് നല്ല കിടിലന്‍ എല്ലും കപ്പയും ട്രൈ ചെയ്താലോ? ചേരുവകൾ  പോത്തിറച്ചിയുടെ നെഞ്ച് ഭാഗം – രണ്ടു കിലോ കപ്പ....

Elanchi: ഏത്തപ്പഴം കൊണ്ടൊരു കിടിലന്‍ ഏലാഞ്ചി

ഏത്തപ്പഴം(Banana) എപ്പോഴും ലഭ്യമാകുന്ന ഒന്നാണ്. അതിലെ പല പരീക്ഷണങ്ങളും വിജയം കണ്ടിട്ടുണ്ട്. ഏത്തപ്പഴം കൊണ്ടൊരു ഏലാഞ്ചി(Elanchi) ഉണ്ടാക്കി നോക്കൂ. ആവശ്യമായ....

Jackfruit Unniyappam: ഉഗ്രന്‍ സ്വാദില്‍ ചക്ക ഉണ്ണിയപ്പം

ചക്ക ഉണ്ണിയപ്പം(Jackfruit Unniyappam) കഴിച്ചിട്ടുണ്ടോ? എന്നാല്‍, ഗോതമ്പുപൊടിയും ചക്കവരട്ടിയതും ചേര്‍ത്തൊരു സൂപ്പര്‍ പലഹാരം എളുപ്പത്തില്‍ തയാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.....

Fish Kuruma: ചോറും മീന്‍ കുറുമയും; അഡാര്‍ കോമ്പിനേഷന്‍

ഇന്ന് ചോറിനൊപ്പം അസ്സല്‍ മീന്‍ കുറുമ(Fish kuruma) ആയാലോ? അഡാര്‍ കോമ്പിനേഷനാണ് ഈ ഐറ്റം. രുചിയൂറുന്ന മീന്‍ കുറുമ ഈസിയായി....

mutton chinese corn soup: ഇതാണ് മക്കളേ സൂപ്പ്….. ആട്ടിറച്ചികൊണ്ടൊരു ചൈനീസ് കോണ്‍ സൂപ്പ്

ഇതാണ് മക്കളേ സൂപ്പ്….. ആട്ടിറച്ചികൊണ്ടൊരു ചൈനീസ് കോണ്‍ സൂപ്പ് തയാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ കുറഞ്ഞ സമയംകൊണ്ട് സൂപ്പ്....

Coconut Ladoo : വൈകിട്ട് മധുരമൂറും തേങ്ങാ ലഡു ആയാലോ ?

ചി​ര​കി​യ തേ​ങ്ങ​യും ക​ണ്ട​ന്‍സ്ഡ് മി​ല്‍ക്കും ചേ​ര്‍ത്ത് ത​യ്യാ​റാ​ക്കു​ന്ന തേങ്ങാ ലഡു ഒ​രു പ്ര​ത്യേ​ക രു​ചി ത​ന്നെ​യാ​ണ് നാ​വി​നും വ​യ​റി​നും സ​മ്മാ​നി​....

രസമൊരു രസമാണ് മക്കളേ….. നല്ല കിടുക്കാച്ചി രസം

രസമൊരു രസമാണ് മക്കളേ….. നല്ല കിടുക്കാച്ചി രസം തയാറാക്കിയാലോ ?  വളരെ പെട്ടന്ന് തന്നെ നല്ല കിടിലന്‍ രസം ഉണ്ടാക്കാം.....

Page 66 of 102 1 63 64 65 66 67 68 69 102