food
മധുരമൂറും ഗുലാബ് ജാമുണ്ടാക്കാന്‍ ഇത്ര എളുപ്പമോ?
മധുരമൂറും ഗുലാബ് ജാമുന്‍ തയാറാക്കാന്‍ ഇത്ര എളുപ്പമോ? വെറും പത്ത് മിനുട്ടിനുള്ളില്‍ ഗുലാബ് ജാമുന്‍ വീട്ടില്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ചേരുവകൾ… പാല്‍പൊടി ....
അച്ചാർ ഇഷ്ടമില്ലാത്തവരുണ്ടോ? മാങ്ങ, നാരങ്ങ, വെളുത്തുള്ളി, മീൻ… അങ്ങനെയങ്ങനെ അച്ചാറുകൾ പലവിധമാണ്. അൽപം വ്യത്യസ്തമായി ഒരു അച്ചാർ ഉണ്ടാക്കിയാലോ? ചെറിയ....
ചമ്മന്തിപ്പൊടി നമ്മുക്കെല്ലാം ഇഷ്ട്ടമാണ്. ദോശ, ഇഡ്‌ലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണിത്. രുചികരമായ അവൽ(Aval) ചമ്മന്തി പൊടി....
ദിവസവും ഒരു നേരമെങ്കിലും സാലഡ്(Salad) കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ധാരാളം പോഷകങ്ങളും നാരുകളും നിറഞ്ഞതിനാല്‍ ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ്....
മഴക്കാലത്ത് എല്ലാവര്‍ക്കും ഇഷ്ടം ക്രിസ്പിയായ എന്തെങ്കിലും കഴിയ്ക്കാനാണ്. ഇന്ന്, നല്ല മൊരിഞ്ഞ, സ്വാദുള്ള വെജിറ്റബിള്‍ സമൂസ(Vegetable samosa) ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.....
ഇന്ന് ഉച്ചയൂണിന് ഒരു വെറൈറ്റി പച്ചടി ആയാലോ? ഏറെ ആരോഗ്യകരവും അതുപോലെ രുചികരവുമായ ചക്ക പച്ചടി(Chakka pachadi) വളരെ എളുപ്പത്തില്‍....
വിവിധതരം വടകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട് എന്നാല്‍ ഇറച്ചിവട കഴിച്ചിട്ടുണ്ടോ? എങ്ങിനെയാണ് ഇറച്ചിവട ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ ഇറച്ചി കീമയാക്കിയത്....
എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഉണക്കമീന്‍ കറി. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലെ വീട്ടുകാര്‍ക്കും പരിചിതമാണ് ഈ കറിക്കൂട്ട്. അതിന്റെ മണം മാത്രം....
ഈ മഴയത്ത്(Rain) നല്ല മൊരിഞ്ഞ പക്കാവട(Pakkavada) കഴിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്? വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ ഏവര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി എങ്ങനെയാണെന്ന്....
ഉച്ചയ്ക്ക് ചോറിന് മാങ്ങ ചമ്മന്തിയുണ്ടെങ്കില്‍(Manga Chammanthi) വേറൊന്നും വേണ്ടെന്ന് പറയാം. ഇത്രയും എളുപ്പത്തില്‍ തയ്യാറാക്കുന്ന, രുചികരമായ വിഭവം മറ്റൊന്നില്ലെന്ന് പറയാം.....
രാത്രി ചപ്പാത്തിക്കൊപ്പം ഫ്രൈഡ് കോളിഫ്‌ളവര്‍ മസാല ആയാലോ ? വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ് ഈ കോളിഫ്‌ളവര്‍ മസാല.....
സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ചിക്കന്‍ സൂപ്പ് പല തരത്തില്‍ ഉണ്ടാക്കാം. എന്നാല്‍ അത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുക....
മലയാളികള്‍ക്ക് എന്നും പ്രിയമുള്ളൊരു പലഹാരമാണ് ഹല്‍വ. പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല. എന്നാല്‍ വളരെ കുറഞ്ഞ സമയംകൊണ്ട് വീട്ടില്‍....
വൈകുന്നേരം ചായയ്ക്ക് നല്ല സ്പൈസി ചിക്കന്‍ മുളക് ബജി ആയാലോ ? തയാറാക്കാന്‍ വലരെ എളുപ്പമുള്ള ഒരു സ്നാക്സ് ആണ്....
ഉച്ചയ്ക്ക് ഒരു കിടിലന്‍ ഞണ്ട് ബിരിയാണി ട്രൈ ചെയ്യാം…. നല്ല നാടന്‍ രീതിയില്‍ തയാറാക്കിയാല്‍ ഞണ്ട് ബിരിയാണി കിടിലനാണ്. ചേരുവകൾ....
ഇന്ന് നമുക്ക് ഒരടിപൊളി നാലു മണി പലഹാരം തയാറാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ അവൽ – 1/2....
ഇന്ന് ചോറിനൊപ്പം അടിപൊളി കൂന്തള്‍ ഫ്രൈ(Koonthal fry) ഉണ്ടാക്കി നോക്കാം. വടക്കന്‍ മലബാറിലെ സ്‌പെഷ്യല്‍(Malabar special) ആയ കൂന്തള്‍ ഫ്രൈ....
ഈ മഴയത്ത് നല്ല ചൂടുള്ള പരിപ്പുവട(Parippuvada) കഴിയ്ക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്? നല്ല മൊരിഞ്ഞ, ടേസ്റ്റിയായ പരിപ്പുവട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകള്‍....
കല്ലുമ്മക്കായ റോസ്റ്റിന്റെ രുചി അനിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ നമുക്കൊന്ന് ട്രൈ ചെയ്താലോ? നാടൻ കല്ലുമ്മക്കായ റോസ്റ്റ് (kallumakkaya roast) എങ്ങനെ....
ഇഡ്ഡലി നമ്മുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. രാവിലെ തന്നെ ഇഡ്ഡലിയും അല്‍പം സാമ്പാറും ചട്നിയും ചേര്‍ത്ത് കഴിക്കുന്നത് ആരുടെ വായിലും....
ചിക്കൻ വാങ്ങിയാൽ എങ്ങനെയൊക്കെ സ്‌പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ആലോചിക്കുന്നവരാണ് അധികവും. എങ്കിൽ ഈ “ചിക്കൻ ഒണിയൻ ചുക്ക” ഒന്നു പരീക്ഷിച്ചു....
മധുരം ഇഷ്ട്ടമുള്ളവരാണോ എങ്കിൽ തയ്യാറാക്കി കഴിക്കാം മുട്ടമാല ആവശ്യമുള്ള സാധനങ്ങൾ മുട്ട- 10 എണ്ണം പഞ്ചസാര- ഒരു കപ്പ് പാല്‍പ്പൊടി-....